തൃശ്ശൂർ: സംഗീത വിരുന്നൊരുക്കി ഉത്സവം 2021ന്റെ മൂന്നാം ദിനം ജനപങ്കാളിത്തത്തോടെ നടന്നു. ജില്ലയിൽ ഗുരുവായൂരും മൂർക്കനിക്കരയുമാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഉത്സവം 2021ന്റെ രണ്ട് വേദികൾ. കേരളത്തിലെ തനത് നാടൻ കലാരൂപങ്ങൾക്കും…

തൃശ്ശൂർ: കേരളത്തിലെ തനത് നാടൻ കലാരൂപങ്ങൾക്കും പരമ്പരാഗത കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്നതിനായുള്ള ഉത്സവം 2021 പരിപാടിയുടെ രണ്ടാം ദിനം ഗുരുവായൂരിൽ പ്രൗഢ ഗംഭീര സദസ്സ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 പരിപാടിയുടെ…

കോട്ടയം: കേരളീയ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും കലാകാരൻമാർക്ക് അംഗീകാരം നൽകുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2021 കലാമേളയ്ക്ക് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 20) തുടക്കമാകും. 26 വരെ നീണ്ടു നിൽക്കുന്ന മേളയുടെ ഭാഗമായി…

ആലപ്പുഴ: സംസ്ഥാന തലത്തില്‍ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നാടന്‍ കലാമേളയായ ഉത്സവത്തിന് ജില്ലയില്‍  20-02-2021ന്  തുടക്കം. സംസ്ഥാനതല ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ജില്ലയിലെ രണ്ട്…