കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മാനേജർ (ടെക്നിക്കൽ) / സിസ്റ്റം അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ അന്യത്ര സേവന / കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ kpesrb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് തസ്തികയിലേക്ക് ഭിന്നശേഷി (സംസാരം/കേള്‍വി) വിഭാഗത്തിലുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…

വില്പനയ്ക്ക് ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഒരു ദിവസം പ്രായമായ അത്യത്പ്പാദന ശേഷിയുള്ള ജാപ്പാനീസ് കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ ലഭിക്കും. 0479 2452277 നമ്പരില്‍ മൂന്‍കുട്ടി രജിസ്റ്റര്‍ ചെയ്യണം.…

സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ (സ്പാര്‍ക് പി.എം.യു.) വകുപ്പില്‍ പുതിയ പ്രോജക്ടില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: www.info.spark.gov.in.

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളില്‍ രണ്ട് താത്കാലിക ഒഴിവുണ്ട്. ഈ മാസം 25ന് രാവിലെ 11ന് നടക്കുന്ന കൂടികാഴ്ചയില്‍  ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി…

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ പാർട്ട് ടൈം ലാങ്‌ഗ്വേജ് (ഹിന്ദി) ടീച്ചർ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 24ന് ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ഉച്ചക്ക് 1.30ന് ബയോഡേറ്റയും യോഗ്യതയും…

റാന്നി ഇടമുറി ഗവ. എച്ച് എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഹിന്ദി, ബോട്ടണി, സുവോളജി, ഫിസിക്‌സ് വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത അധ്യാപക തസ്തികയില്‍ ഓരോ താത്കാലിക ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25ന് വൈകിട്ട് 3.30 നകം നൽകണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. വിശദവിവരങ്ങൾക്ക്: www.keralapottery.org.

ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക്് നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. തസ്തിക, യോഗ്യത, ഇന്റര്‍വ്യൂ സമയം എന്ന ക്രമത്തില്‍ 1. ഫീമെയില്‍ തെറാപ്പിസ്റ്റ്…