18 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ ലഭ്യമാക്കി ഇരട്ടയാര്‍ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലുടനീളം മൈക്ക് അനൗണ്‍സ്മെന്റ് നടത്തി വാക്സിനെടുക്കാത്തവര്‍ക്കായി 17 ന് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് യജ്ഞം പൂര്‍ത്തിയാക്കിയത്. രണ്ടാം ഡോസ്…
അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്‌സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടാൻ അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.…
ജനകീയ വാക്‌സിന്‍ ക്യാമ്പില്‍ 600 പേര്‍ക്ക് കുത്തിവെയ്‌പ്പെടുത്തു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തവും പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു ശേഷം മലപ്പുറം ജില്ലയില്‍ ആദ്യ മെഗാ വാക്‌സിന്‍ വിതരണ ക്യാമ്പ് പൂക്കോട്ടൂര്‍ അത്താണിക്കലില്‍ നടന്നു. 18നും…
വയനാട്: സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനത്തോടെ ജില്ലയിൽ ഏറ്റവുമധികം വാക്സിൻ കൊടുത്ത ഗ്രാമ പഞ്ചായത്തായി നെന്മേനി മാറി. 31,225 പേർക്ക് ഫസ്റ്റ് ഡോസും 10,057 പേർക്ക് സെക്കൻ്റ് ഡോസും നൽകി. 23 വാർഡുകളുള്ള പഞ്ചായത്തിൽ കുടുംബാരോഗ്യ…
തിരുവനന്തപുരം : കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും…
കാസര്‍ഗോഡ്: ജില്ലയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 വാക്‌സിനേഷന്‍ യജ്ഞം ജില്ലയില്‍ ആഗസ്റ്റ് 14ന് കൂടി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ സൗകര്യം…
തൃശൂര്‍: എളവള്ളി ഗ്രാമപഞ്ചായത്തിലെ കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ ഭാഗമായി പണിയിടങ്ങളിലെത്തി വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 4, 7, 9 വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലങ്ങളിലാണ് ജനപ്രതിനിധി സംഘമെത്തിയത്. വ്യാപാരികള്‍, ഓട്ടോ…
എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ ജില്ലയിലാകെ 15750 അതിഥി തൊഴിലാളികൾക്കാണ് 'ഗസ്റ്റ് വാക്സ് ' എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ വാക്സിൻ നൽകിയത്. 15596 അതിഥി തൊഴിലാളികൾക്ക്…
ആലപ്പുഴ: കോവിഡ് രോഗവ്യാപനം കൂടിയാല്‍ ഇത് പ്രായമായവരില്‍ കൂടുതലായി മരണകാരണമാകുമെന്നും പ്രായമായവരുടെ കോവിഡ് മൂലമുളള മരണങ്ങള്‍ പരിശോധിച്ചാല്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരുടെ എണ്ണം കൂടുതലാണെന്നും ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ജില്ലയിലെ വയോജനങ്ങളുടെ കോവിഡ് വാക്സിനേഷന്‍…
പത്തനംതിട്ട : ജില്ലയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്ത മുഴുവന്‍ ആള്‍ക്കാര്‍ക്കും, 18 വയസിന് മേല്‍ പ്രായമുളള എല്ലാ കിടപ്പു രോഗികള്‍ക്കും ഓഗസ്റ്റ് 15 നു…