ജില്ലയിൽ ഒരാഴ്ചയ്ക്കുള്ളിൽ വാക്സിനേഷൻ ആദ്യ ഡോസ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. ഓൺലൈനായി ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിച്ച് കൂടുതൽപേർക്ക് ലഭ്യമാക്കണം. രണ്ടാം…

കാസർഗോഡ്: ഊര്‍ജജിത കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ എഴ്, എട്ട് തീയതികളില്‍ ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും വാക്‌സിനേഷന്‍ നല്‍കുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജന്‍ കെ.ആര്‍ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷന്‍…

കോഴിക്കോട് ജില്ലയിൽ ഇതുവരെ 25,60,219 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 18,69,217ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 6,91002പേർ രണ്ടാം ഡോസും സ്വീകരിച്ചു. 18 നും 45 നുമിടയിൽ പ്രായമുള്ളവരിൽ 6,98754പേർ ആദ്യ ഡോസും…

തിരുവനന്തപുരം :18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം…

എല്ലാവര്‍ക്കും രണ്ട് ഡോസ് ലഭിച്ചു നെല്ലിയാമ്പതി മേഖലയില്‍ 60 ന് മുകളിലുള്ള പൊതുവിഭാഗക്കാരുടെ വാക്‌സിനേഷന്‍ 100 ശതമാനമായി. എല്ലാവര്‍ക്കും രണ്ട് ഡോസും നല്‍കിയതായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ജി. ആനന്ദ് അറിയിച്ചു.…

എറണാകുളം: ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക്് ജില്ലയിലെ 18 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഇനിയും വാക്‌സിന്‍ കിട്ടാത്ത എല്ലാവര്‍ക്കും ഉടന്‍ ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും…

ജില്ലയില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യം ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 4567 കന്നുകാലികളില്‍ വാക്‌സിനേഷന്‍ നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത…

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഉമ്മന്നൂരില്‍ കുടുംബാരോഗ്യ കേന്ദ്രം, ഉറയമണ്‍ ഓഡിറ്റോറിയം, വാളകം പ്രതീക്ഷ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി. ആദ്യത്തേയും രണ്ടാമത്തേയും…

പത്തനംതിട്ട: ആരോഗ്യവകുപ്പിന്റേയും തൊഴില്‍ വകുപ്പിന്റേയും നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി ഓഗസ്റ്റ് 28ന് രാവിലെ ഒന്‍പതു മുതല്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. പന്തളം ചിത്രാ ഹോസ്പിറ്റല്‍ (ഫോണ്‍-8547655377), തിരുവല്ല കാവുംഭാഗം ഗവ. യുപിഎസ്…

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയും പ്രതിദിന കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മേഖലയിലെ സേവനത്തിന് ശേഷം വിരമിച്ച ഡോക്റ്റര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാര്‍ , നഴ്‌സുമാര്‍ തുടങ്ങിയവര്‍…