കൊല്ലം: കോവിഡ് സാന്നിദ്ധ്യം തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ പഠന സാഹചര്യം ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഇതിനായി നടപ്പിലാക്കുമെന്ന് സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലിയരുത്താന്‍ ചേര്‍ന്ന…
ജില്ലയില്‍ 72 ശതമാനം അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം സുനില്‍ അറിയിച്ചു. ജില്ലയില്‍ 19897 അതിഥി തൊഴിലാളികളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നത്. ഇതില്‍ 14329 പേരില്‍…
എറണാകുളം: എറണാകുളം ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്‌സിൻ നൽകുന്നതിന് ശനിയാഴ്ച മുതൽ ജില്ലയിലെ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലും, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിലും താലൂക്ക് , ജില്ലാ ആശുപത്രികളിലും മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും…
മലപ്പുറം: മങ്കട ഗ്രാമപഞ്ചായത്തിലെ ഏക ആദിവാസി കോളനിയായ വെട്ടിലാലയിലെ കള്ളിക്കല്‍ കോളനിയിലെ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി. ഏഴ് കുടുംബങ്ങളിലായി 21 പേര്‍ക്കാണ് കഴിഞ്ഞദിവസം രണ്ട് ഡോസ് വാക്‌സിനും നല്‍കിയത്. അധികൃതര്‍ കോളനിയില്‍…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്യാമ്പിലൂടെ 500 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. കലാദേവി…
എറണാകുളം. എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്സ് 50000 ഡോസ് പൂർത്തിയാക്കി. 126 ഔട്ട് റീച്ച് വാക്സിനേഷൻ ക്യാമ്പുകളിലായി 50055 അതിഥി തൊഴിലാളികൾക്ക് വാക്‌സിനേഷൻ പൂർത്തിയായി…
കൊല്ലം : കോവിഡ് പ്രതിരോധത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ വാക്സിനേഷന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ പഞ്ചായത്തുകളില്‍ ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയായി വരുന്നു. നീണ്ടകരയില്‍ 60 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ 7412…
മലപ്പുറം:പതിനെട്ട് വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും ആദ്യഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ നല്‍കി ചുങ്കത്തറ പഞ്ചായത്തിന്റെ അനുകരണീയ മാതൃക. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചുങ്കത്തറ ഗ്രാമപഞ്ചായത്തിലാണ് 20 വാര്‍ഡില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തിയത്. 33…
സംസ്ഥാനത്ത് വാകസിനേഷൻ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും…
- കോവിഡ് വാക്സിൻ ലഭിക്കാത്തവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം ആലപ്പുഴ: ചൊവ്വാഴ്ച ഒറ്റ ദിവസം ജില്ലയിൽ 55,000 പേർക്ക് കൊവിഡ് വാക്സിൻ നൽകി. ഇന്ന് (സെപ്റ്റംബർ 8) ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും…