ജനറല്‍ ആശുപത്രി ആലപ്പുഴ നഗരസഭാ ശതാബ്ദി മന്ദിരത്തില്‍ നടത്തിയിരുന്ന കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഒ.പി വിഭാഗം കെട്ടിടത്തിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. വേണുഗോപാല്‍ അറിയിച്ചു. ലഭ്യതയനുസരിച്ച് എല്ലാ…

എറണാകുളം : അർഹരായവർക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും നൽകി പിറവം നഗരസഭ. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് മുനിസിപ്പൽ തല ഔദ്യോഗിക പ്രഖ്യാപനം നടത്തി.…

2 കോടിയിലധികം പേർ സമ്പൂർണ വാക്സിനേഷൻ നേടി ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്സിനേഷൻ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38…

മലപ്പുറം:കോവിഡ് വാക്‌സിനേഷനില്‍ ഒന്നാം ഡോസ് എടുത്തവര്‍ രണ്ടാം ഡോസും എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. രണ്ടാം ഡോസെടുക്കാത്തത് ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ആകുന്നതായും…

ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പ്രത്യേക ക്യാമ്പയ്ൻ സംഘടിപ്പിക്കും. ഡിസംബർ അവസാനത്തോടെ മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ…

രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ കാലാവധിയായവരുടെ വിവരം ശേഖരിക്കണം.…

സംസ്ഥാനത്ത് കോവിഡ് 19 വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്സിനെടുത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍…

സംസ്ഥാനത്ത് രണ്ടര കോടിയലധികം പേർക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം…

സാര്‍വ്വത്രിക രോഗ പ്രതിരോധ ചികില്‍സാ പരിപാടിയുടെ ഭാഗമായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ചു. പുതിയതായി ആരംഭിച്ച ഈ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പല തരത്തിലുള്ള സംശയങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. അത്തരം സംശയങ്ങളും അവയ്ക്കുള്ള…

 വയനാട്: ട്രൈബല്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി. സ് കൂളില്‍ വെച്ച് മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്നവല്ലി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍…