60 വയസ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. കോവിഡ് വ്യാപനം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 60 വയസിനുമേല്‍ പ്രായമുള്ളതും ഇതുവരെ…
ജീവനകവചം ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാത്ത അറുപതും അതിനു മുകളിലും പ്രായമുള്ളവരും 18ന് മുകളില്‍ പ്രായമുള്ള കിടപ്പു രോഗികളും തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ആശാവര്‍ക്കറേയോ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…
കൊല്ലം: 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഈ വിഭാഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ഉള്ളവരോ അവരുടെ ബന്ധുക്കളോ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി…
ആകെ 14,10,109 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,93,974 ആയി. 10,16,135 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. ആകെ 14,10,109…
പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -13,86,070 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -9,94,207 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -3,91,863 നിലവിൽ…
മലപ്പുറം ജില്ലയില്‍ ഇതുവരെ 15,81,199 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 11,17,805 പേര്‍ക്ക് ഒന്നാം ഡോസും 4,63,394 പേര്‍ക്ക് രണ്ടാം ഡോസുമാണ്…
എറണാകുളം: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതല്‍ വേഗത്തിലാക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും കോവിഡ് വാക്സിന്‍ ഔട്ട്റീച്ച് കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി ജില്ല ഭരണകൂടം. നിലവില്‍ ജില്ലയിലെ 60 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആണ്…
ആകെ 12,70,391 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,78,161 ആയി. 8,92,230 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 12,70,391 പേര്‍…
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 % ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച(ജൂൺ 28) 1461 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 624 പേർ രോഗമുക്തരായി. 9.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1446 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
ആലപ്പുഴ: ജില്ലയിൽ ഇതുവരെ 1143138 ഡോസ് വാക്സിൻ നൽകി. 751095 പേർ ആദ്യ ഡോസും 392043 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. മാതൃകവചം ക്യാമ്പയ്‌നിലൂടെ കഴിഞ്ഞ നാല് ദിവസങ്ങളിലായി 2099 ഗർഭിണികൾ വാക്സിൻ സ്വീകരിച്ചു.…