- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 % ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച(ജൂൺ 28) 1461 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 624 പേർ രോഗമുക്തരായി. 9.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1446 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
ആലപ്പുഴ: ജില്ലയിൽ ഇതുവരെ 1143138 ഡോസ് വാക്സിൻ നൽകി. 751095 പേർ ആദ്യ ഡോസും 392043 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. മാതൃകവചം ക്യാമ്പയ്‌നിലൂടെ കഴിഞ്ഞ നാല് ദിവസങ്ങളിലായി 2099 ഗർഭിണികൾ വാക്സിൻ സ്വീകരിച്ചു.…
ആലപ്പുഴ: ജില്ലയില്‍ 19ന് ആരംഭിച്ച 'മാതൃകവചം' പദ്ധതി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി എട്ട് പ്രധാന ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തുടരുന്നു. ജൂലൈ 19, 21 തീയതികളിലായി 1011 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു. പദ്ധതി…
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിയ 'മാതൃകവചം' കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 72 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ക്ക് കൊവീഷീല്‍ഡ് ആദ്യ ഡോസ് നല്‍കിയത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍…
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭയില്‍ അവശ വിഭാഗങ്ങള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭാ പരിധിയിലെ 60 വയസ്സിനു മുകളില്‍ പ്രായമുള്ള അവശത അനുഭവിക്കുന്നവര്‍ക്കാണ് വീടുകളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്.…
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് (ജൂലൈ 19) 97 കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും ഫസ്റ്റ്, സെക്കന്റ് ഡോസ് കോവിഷീല്‍ഡ് ആണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കാണ് ഫസ്റ്റ് ഡോസ്…
വൈത്തിരിയിൽ വാക്‌സിനേഷൻ പൂർത്തിയായി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് വൈത്തിരിയിൽ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയായി. സമ്പൂർണ വാക്‌സിനേഷൻ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്തെ…
തിരുവനന്തപുരം: ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ 'മാതൃകവചം' പരിപാടി ആരംഭിച്ചു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ നിർവഹിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി,…
ഗർഭിണികളുടെ വാക്സിനേഷന്‍ പരിപാടി മാതൃകവചത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി.കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു.…
എറണാകുളം: സാമൂഹ്യ നീതി വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ ട്രാൻസ്ജന്റർ വ്യക്തികൾക്ക് കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ ക്യാമ്പ് ഉദ്ഘടനം ചെയ്തു. കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലുള്ള…
