വയനാട്: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന് (15/07/2021 വ്യാഴം) ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ നടക്കും.സ്പോട്ട് രജിസ്ട്രേഷന്‍ വഴിയാണ് വാക്സിനേഷന്‍. 4000 ത്തോളം…

കോട്ടയം : ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ പരിപാടി മാതൃകവചം കോട്ടയം ജില്ലയില്‍ നാളെ(ജൂലൈ 15) ആരംഭിക്കും.കോവിഡ് പ്രതിരോധ മുന്‍കരുതല്‍ പാലിച്ച് എല്ലാ ഗര്‍ഭിണികള്‍ക്കും സമയബന്ധിതമായി കോവിഡ് വാക്സിന്‍ നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്.പ്രസവ ചികിത്സയുള്ള ജില്ലയിലെ എല്ലാ…

ആലപ്പുഴ: ആരോഗ്യ വകുപ്പിന്റെ മാതൃകവചം പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ‍ ജില്ലയില്‍ ജൂലൈ 19 മുതല്‍ തുടങ്ങുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മാതൃകവചം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ തലത്തില്‍ ഗൈനക്കോളജിസ്റ്റുകളുടെയും,…

പാലക്കാട്  : വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള രണ്ടാം ഡോസ് കുത്തിവെയ്പിനായി www.covid19.kerala.gov.in/vaccine സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒന്നാം ഡോസ് കുത്തിവയ്പിനു ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഈ സൈറ്റില്‍ അപ്ലോഡ്…

എറണാകുളം:  കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ ജില്ലയിലാകെ നൽകിയത് 20, 24,035 ഡോസ് വാക്സിൻ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത് എറണാകുളം…

18 വയസ്സിനു മുകളിൽ ഉള്ള 43 ശതമാനം ആളുകൾക്ക് സംസ്ഥാനത്ത് ഇതിനകം ഒരു ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 12 ശതമാനം ആളുകൾക്കു രണ്ടാമത്തെ ഡോസ് വാക്സിനും നൽകി. ഏറ്റവും…

കാസര്‍ഗോഡ്:  ഇ ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ എന്നിവര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ജൂലൈ 10,11 തീയതികളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വഴി നല്‍കും. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലായാണ് സ്‌പെഷ്യല്‍…

മലപ്പുറം:  അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പൊന്നാനി നഗരസഭ സ്‌പെഷല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പതിനാണ് 'സ്റ്റുഡന്റ് ഡോസ്' എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചന്തപ്പടി ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍…

ആലപ്പുഴ: ജില്ലയിലെ കോവിഡ് 19 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജൂലൈ ഒമ്പത്, 10, 11 തീയതികളിൽ ലഭ്യമാകുന്ന സ്‌ളോട്ട് വ്യാഴാഴ്ച (ജൂലൈ 8) വൈകിട്ട് നാലിന് തുറക്കുമെന്ന് ആലപ്പുഴ ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 18…

* എല്ലാ കോളേജ് വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18…