എറണാകുളം: കുന്നത്തുനാട് മേഖലയിലെ അതിഥിതൊഴിലാളികൾക്കായി ജില്ലാ ഭരണക്കൂടത്തിന്റെ നേതൃത്വത്തിൽ, തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുന്നത്തുനാട്ടിൽ നടന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പ് പി.വി. ശ്രീനിജൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ…
പാലക്കാട് ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഡി.എം.ഒ(ആരോഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രസര്‍ക്കാരില്‍ തുക കെട്ടിവെച്ച് വാക്‌സിന്‍ ബുക്ക് ചെയ്തിട്ടുണ്ട്. ജൂലൈ 10 നകം…
എറണാകുളം: ജില്ലയിൽ വ്യാഴാഴ്ച വരെ (01/07/2021) 310243 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 1207133 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1517376 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ…
മലപ്പുറം: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ www.cowin.gov.in ലും കേരളസര്‍ക്കാറിന്റെ www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പര്‍, വാക്‌സിന്‍ സ്വീകരിച്ച…
തിരുവനന്തപുരം: ജില്ലയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ക്യാംപ് നാളെ (01 ജൂലൈ) പൂജപ്പുര വി.ടി.സി. കോമ്പൗണ്ടിൽ നടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസർ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണു പരിപാടി. വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർ ആധാർ…
================= കോട്ടയം ജില്ലയില്‍ ഇന്ന്(ജൂണ്‍ 30) 23 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 21 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് ആദ്യ ഡോസും 45 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസും നല്‍കും. രണ്ടു കേന്ദ്രങ്ങളില്‍…
കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 29) വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18-44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 13 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ…
കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18 നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന്…
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 11,01,416 പേരാണ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ 8,82,496 പേര്‍ക്ക് ഒന്നാം…
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 6605 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. ഒന്‍പത് അരോഗ്യപ്രവര്‍ത്തകരും 114 മുന്നണിപ്പോരാളികളും മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18 നും 44 നും ഇടയിലുള്ള 227…