ആലപ്പുഴ: ഗര്‍ഭിണികള്‍ക്കായുള്ള കോവിഡ് വാക്സിനേഷന്‍ ജൂലൈ 19 മുതല്‍ ആരോഗ്യവകുപ്പ് തുടങ്ങുന്നു. വാക്സിന്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികള്‍ വ്യക്തിഗത വിവരങ്ങള്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കുണം. പ്രതീക്ഷിക്കുന്ന പ്രസവത്തീയതി പരിഗണിച്ച്, മുന്‍ഗണനയനുസരിച്ച് വാക്സിന്‍ എടുക്കേണ്ട കേന്ദ്രവും തീയതിയും…
പ്രവാസികള്‍ക്കും കല്‍പ്പറ്റയില്‍ ഇതേദിവസം വാക്‌സിനേഷന്‍ സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നാളെ (ജൂലൈ 15 ന് വ്യാഴം)…
ജില്ലയിലെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ വാക്‌സിനേഷന്‍ ഇതുവരെ…
എറണാകുളം: സാമൂഹ്യ നീതി വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ ട്രാൻസ് ജൻറർ വ്യക്തികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. ഇന്ന് (14.07.21 ) കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലുള്ള എർണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ വച്ചാണ്…
എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ ജില്ലയിലാകെ നൽകിയത് 7368 അതിഥി തൊഴിലാളികൾക്കാണ് 'ഗസ്റ്റ് വാക്സ് ' എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ ആദ്യ ഡോസ് വാക്സിൻ നൽകിയത്.…
സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ 'മാതൃകവചം' എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ…
ആലപ്പുഴ: 46,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,000 ഡോസ് കോവാക്‌സിന്‍ ഡോസുമുള്‍പ്പടെ 48,000 ഡോസ് വാക്‌സിന്‍ ജില്ലയ്ക്ക് ലഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എറണാകുളം -സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല മുന്നില്‍. ഇതുവരെ ജില്ലയിൽ ആകെ 19,04,059 ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. 15,15, 390 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 3,88,669…
എറണാകുളം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല മുന്നില്‍. ഇതുവരെ ജില്ലയിൽ ആകെ 18,32,065 പേരാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. 14,71,152 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 3,60,913 പേര്‍…
പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായി വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ് . തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10…