കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുന്നതിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ 130 കോടി ജനങ്ങളിൽ 33,17,76,050 പേർക്ക് ഒന്നാം ഡോസും 8,88,16,031 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ…
സംസ്ഥാനത്ത് വാക്സിൻ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. സംസ്ഥാനത്ത് നാലര…
കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂലൈ 23) നാളെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 108 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇ ഹെല്‍ത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെസ്സേജ് കിട്ടാത്ത പ്രശ്‌നമുണ്ടെങ്കില്‍…
ആലപ്പുഴ: ജില്ലയില്‍ 5430 ഡോസ് കോവിഡ് വാക്സിന്‍ സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 14,000 ഡോസ് വാക്‌സിന്‍ കൂടി ജില്ലയ്ക്ക് ലഭിക്കും.
ജില്ലയില്‍ തെരുവുനായകളില്‍ കാനന്‍ ഡിസ്റ്റംബര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ച് വളര്‍ത്തുനായകളെ രോഗപ്രതിരോധ കുത്തിവെയ്പ്പ് മൂലം സംരക്ഷിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. റെജി വര്‍ഗീസ് അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പകര്‍ച്ചാ…
കോട്ടയം: കുമാരനല്ലൂരിലെ കമ്യൂണിറ്റി ഹാളില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചു. ഇന്നു(ജൂലൈ 22) മുതല്‍ ഇവിടെ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കും. ഇതോടെ ജില്ലയിലെ ആകെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 84 ആയി. രണ്ടാം ഡോസ്…
ആലപ്പുഴ: ജില്ലയില്‍ 13260 ഡോസ് കോവിഡ് വാക്സിന്‍ സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് വാക്സിനേഷൻ തുടരുന്നു ആലപ്പുഴ: ജില്ലയിൽ ഇതുവരെ 1079333 ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. 714645 പേർ ആദ്യ…
46,000ലധികം പേർക്ക് വാക്‌സിൻ നൽകി തിരുവനന്തപുരം ഒന്നാമത് സംസ്ഥാനത്ത് തിങ്കളാഴ്ച 3,43,749 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് വാക്‌സിൻ…
മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ നൽകാൻ 'മാതൃകവചം' സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കോവിഡ്-19 വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് തന്നെ കോവിഡ്…
കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഏപ്രിലിൽ ആരംഭിച്ച രണ്ടാം…