കോവിഡ് മഹാമാരിക്കെതിരെ മാനവരാശിയുടെ പോരാട്ടത്തിൽ പ്രതിരോധത്തിന്റെ മുഖ്യ ആയുധമായ വാക്‌സിനേഷൻ യജ്ഞത്തിൽ , അമ്പത് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകിയ കേരളത്തിലെ ആദ്യ ജില്ല എന്ന സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം. ജില്ലയിൽ 2021…
തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ സമ്പൂര്‍ണ കോവിഡ് 19 വാക്‌സിനേഷന്‍ 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം…
പതിനെട്ട് വയസ് പൂർത്തിയായ അർഹതപ്പെട്ടവരും സമ്മതം അറിയിച്ചവരുമായ മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും നൽകി മാറാടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. പഞ്ചായത്തിലെ രണ്ട് ഡോസ് വാക്സിൻ വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാക്കി.…
ആദ്യ ഡോസ് വാക്സിനേഷൻ 95 ശതമാനം സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേർക്ക് (2,53,60,542) ആദ്യ ഡോസ് വാക്സിനും…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 81939 കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുത്തു. ഒക്ടോബര്‍ ആറിന് ആരംഭിച്ച രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബര്‍ മൂന്നിന്…
പാലക്കാട്: ഒന്നാംഘട്ട സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി അട്ടപ്പാടിയിലെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം. 18 വയസിന് മുകളിലുള്ളവരിൽ ആദ്യഘട്ട വാക്സിനേഷൻ 100 ശതമാനം പൂർത്തികരിച്ച അട്ടപ്പാടിയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് ഷോളയൂർ. വാക്സിനേഷൻ ആരംഭിച്ചത്…
എറണാകുളം: കോവിഡ് ഒന്നാം ഡോസ് വാക്സിനേഷനില്‍ സംസ്ഥാനത്ത് ആദ്യമായി നൂറ് ശതമാനം കൈവരിച്ചതിന്‍റെ മികവില്‍ എറണാകുളം ജില്ല രണ്ടാം ഡോസ് വാക്സിനേഷനിലും തീവ്രയത്നത്തിലേക്ക്. മൂന്നു മാസത്തിനകം സമ്പൂര്‍ണ വാക്സിന്‍ പ്രതിരോധമാണ് ജില്ല ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍…
എറണാകുളം: സ്വകാര്യ ആശുപത്രികളിൽ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വാക്‌സിന്‍ ലഭ്യമാക്കുന്ന 'സ്‌പോണ്‍സര്‍ എ ജാബ്' ന്റെ ഭാഗമായുള്ള സൗജന്യ വാക്‌സിന്‍ അതിഥി തൊഴിലാളികൾക്കും ലഭ്യമാക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യമാണ്. രണ്ടാം ഡോസ്…
വയനാട്: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന രണ്ടാം ഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. കന്നുകാലികളുടെ പാലുത്പാദനത്തെ സാരമായി…
ഇടുക്കി: ജില്ലയില്‍ ഇതുവരെ 18 വയസ്സിന് മുകളിലുള്ള 846758 പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇനി വാക്‌സിന്‍ സ്വീകരിക്കാനുള്ളവരില്‍ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ളവര്‍, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, കൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖതയുള്ള ഏതാനും…