ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തി വെയ്പ്പ് പരിപാടിക്ക് തുടക്കമായി. നവംബര്‍ മൂന്ന് വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യ രാജ് നിര്‍വഹിച്ചു. നാല്…

മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ മൂന്ന്…

മലപ്പുറം: ജില്ലയില്‍ കുഞ്ഞുങ്ങള്‍ക്ക് ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പി.സി.വി) വാക്‌സിന്‍ നല്‍കി തുടങ്ങി. യൂനിവേഴ്‌സല്‍ ഇമ്യൂനൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിനാണ് (പി.സി.വി) ഇന്നലെ (ഒക്ടോബര്‍ ആറ്) മുതല്‍ നല്‍കി…

 കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (06/10/21) 92 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ്…

സംസ്ഥാനത്ത് സ്‌കൂളുകൾ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകൾ തയ്യാറാക്കുന്ന വേളയിൽ അതിനാവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിലൂടെ…

സംസ്ഥാനതല വാക്‌സിനേഷന്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി…

എറണാകുളം: സ്‌പോണ്‍സര്‍ഷിപ്പിലൂടെ വാക്‌സിന്‍ ലഭ്യമാക്കുന്ന ' സ്‌പോണ്‍സര്‍ എ ജാബ് ' ന്റെ ഭാഗമായുള്ള സൗജന്യ വാക്‌സിന്‍ വിതരണം ഒക്ടോബര്‍ രണ്ടു മുതല്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു. ചരകാസ് അന്‍വര്‍…

എറണാകുളം: കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് വിതരണം 100 ശതമാനം പൂർത്തിയാക്കിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും വാക്സിനേഷൻ വിതരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളെ അനുമോദിക്കലും ഒക്ടോബർ രണ്ടിന് നടക്കും. കളക്ടറേറ്റ് സ്പാർക്ക്…

എറണാകുളം: പേവിഷബാധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ കുട്ടപ്പന് നല്‍കി പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ആഭിമുഖ്യത്തില്‍ വിപുലമായ…

എറണാകുളം: കോവിഡ് പ്രതിരോധത്തിൻ്റെ ആദ്യ ഡോസ് നേടാൻ ജില്ല നടത്തിയത് പഴുതില്ലാത്ത ആസൂത്രണം. വിവിധ ദൗത്യങ്ങൾ പ്രതിരോധങ്ങളില്ലാതെ പൂർത്തിയാക്കിയപ്പോൾ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ കൈകളിലെത്തി. ജില്ലാ ഭരണകൂടത്തോടൊപ്പം ആരോഗ്യ വകുപ്പും തദ്ദേശ…