ഗസ്റ്റ് വാക്സ് 100 % പൂർത്തിയാക്കി എറണാകുളം: ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് നൽകി. അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിനേഷൻ്റെ ആദ്യ ഡോസ് 100 ശതമാനം കൈവരിക്കുന്ന…

കണ്ണൂർ: ജില്ലയില്‍ സെപ്തംബര്‍ 29(ബുധന്‍) 69 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഷില്‍ഡ് വാക്സിനേഷനും 39 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസും നല്‍കും. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രെജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന്…

കൊല്ലം: കരീപ്ര ഗ്രാമ പഞ്ചായത്തിൽ 99 ശതമാനം വാക്‌സിനേഷനും പാലിയേറ്റിവ് വിഭാഗത്തിലുള്ളവരുടെ ഒന്നാം ഡോസ് വാക്‌സിനേഷൻ 100 ശതമാനവും പൂർത്തിയായതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എസ്. പ്രശോഭ പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ നെടുമൺകാവ് സാമൂഹിക…

തൃശ്ശൂർ: ജില്ലയിൽ വാക്സിനേഷൻ നടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. 87 ശതമാനത്തിലേറെ പേർ ഒന്നാം ഡോസ് സ്വീകരിച്ചുവെന്നും തദ്ദേശ സ്ഥാപനങ്ങൾ വഴി പട്ടിക തയ്യാറാക്കി വേഗത്തിൽ സമ്പൂർണ വാക്സിനേഷൻ…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (സപ്തംബര്‍ 25) 106 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത്…

കണ്ണൂർ: ജില്ലയില്‍ സപ്തംബര്‍ 24 (വെള്ളി) 107 കേന്ദ്രങ്ങളില്‍  18  വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിനും 16 കേന്ദ്രങ്ങളില്‍  കോവാക്സിന്‍ രണ്ടാം ഡോസും നല്‍കും. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട്…

പാലക്കാട്‌: ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ടേഷനിലൂടെ നാളെ (സെപ്തംബർ 23 ) കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലക്കിടി പി.എച്ച്.സി,…

ആലപ്പുഴ: ജില്ലയില്‍ ഇതുവരെ 2105973 ഡോസ് കോവിഡ് വാക്സിന്‍ നല്‍കി. 1479220 പേര്‍ ആദ്യ ഡോസും 626753 പേര്‍ രണ്ടു ഡോഡുകളും സ്വീകരിച്ചു. 37000 ഡോസ് വാസ്‌കിന്‍ കൂടി സ്‌റ്റോക്കുണ്ട്.

കൊല്ലം: ജില്ലയില്‍ 100 ശതമാനം വാക്‌സിനേഷന്‍ ലക്ഷ്യമാക്കി നാളെ മുതല്‍ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. അലര്‍ജി, ഇതര രോഗങ്ങള്‍ കാരണം സ്വീകരിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍…

കൊല്ലം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 95.02 ശതമാനം പൂര്‍ത്തീകരിച്ചു. പഞ്ചായത്തില്‍ 48496 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എല്‍. ജലജകുമാരി പറഞ്ഞു. പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ്…