മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്‌സിനെടുക്കാനുണ്ടെന്നും 65 വയസിന് മുകളിൽ പ്രായമുള്ളവർ ഉടനെ വാക്‌സിനെടുക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്‌സിനെടുക്കുന്നതിൽ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. വയോജനങ്ങളിലും അനുബന്ധ…
പത്തനംതിട്ട: ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ആരോഗ്യവകുപ്പ്, സാമൂഹിക നീതിവകുപ്പ്, വനിതാശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്ത…
മലപ്പുറം: പതിനെട്ട് വയസിന് മുകളിലുള്ള കോവിഡ് വന്ന് മൂന്ന് മാസം കഴിയാത്തവരും ക്വാറന്റീനില്‍ ഇരിക്കുന്നവരും അല്ലാത്ത മുഴുവനാളുകള്‍ക്കും ആദ്യഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ നല്‍കി മങ്കട ഗ്രാമപഞ്ചായത്ത് മാതൃകയായി. മങ്കട ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 37,235…
ജില്ലയില്‍ 45നും 60നുമിടയില്‍ പ്രായമുള്ള നൂറ് ശതമാനം പേരും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി ഡാറ്റ അനാലിസിസ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശകലനത്തിലാണ് ഈ വിവരം ലഭിച്ചത്. സെപ്റ്റംബര്‍ 12 വരെയുള്ള കണക്ക്…
കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 18 ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതു മൂലമോ…
ആലപ്പുഴ: ജില്ലയില്‍ ആദ്യഡോസ് കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കുമെന്ന ലക്ഷ്യത്തോട് അടുക്കുമ്പോഴും അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ കണ്ടെത്തി ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കുത്തിവയ്പ്പിനെ കുറിച്ചുള്ള പേടി, തിരിച്ചറിയല്‍ രേഖകള്‍ കൈയ്യിലില്ല, ചില…
മലപ്പുറം: ഒന്നാം ഡോസ് വാക്സിനേഷനില്‍ 100 ശതമാനം; സന്നദ്ധരായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കി നിലമ്പൂര്‍ നഗരസഭ ഒന്നാം ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാമതെത്തി നിലമ്പൂര്‍ നഗരസഭ. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരും…
കാസർഗോഡ്: ജില്ലയ്ക്ക് ആവശ്യത്തിന് വാക്‌സിനുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശാരീരീക വെല്ലുവിളി നേരിടുന്നവരുടെയും പട്ടിക വര്‍ഗ വിഭാഗക്കാരുടെയും വാക്‌സിനേഷന്‍ നടപടികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. ഇതിനായി പ്രത്യേകം ക്യാമ്പുകള്‍ നടത്താന്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി…
അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോളേജുകൾ തുറക്കുന്നതിനാൽ കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേളേജുകളിലെത്തുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണം.…
തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്‌സിൻ ഉൽപ്പാദന യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിന്റെ 50 ശതമാനം…