കൊല്ലം: ജില്ലയില്‍ 'ഡ്രൈവ് ത്രൂ' വാക്‌സിനേഷനും 'ബി ദ വാരിയര്‍' ക്യാമ്പയിനും തുടക്കമായി. യാത്രക്കാര്‍ക്ക് വാഹനങ്ങളിലെത്തി വാകസിന്‍ നല്‍കുന്ന പരിപാടി ആശ്രാമം മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന…
കോട്ടയം: അറുപതിനായിരം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തിയതോടെ കോട്ടയം ജില്ലയില്‍ നേരിട്ടിരുന്ന വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 18 വയസിനു മുകളിലുള്ള ഒന്നര ലക്ഷത്തോളം പേര്‍ ജില്ലയില്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നാണ്…
കണ്ണൂർ: ജില്ലയില്‍ സപ്തംബര്‍ ഏഴ് (ചൊവ്വ) 125 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. ഇ ഹെല്‍ത്ത് വഴിയും…
ആലപ്പുഴ: ജില്ലയില്‍ 18 വയസ്സു കഴിഞ്ഞ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കാത്തവര്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് നിര്‍ദ്ദേശമനുസരിച്ച് എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണം. ജില്ലയിലെ സര്‍ക്കാര്‍/ സ്വകാര്യ സ്‌കൂളുകളിലെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത…
പത്തനംതിട്ട: കോവിഡിനെ പ്രതിരോധിക്കുന്നതിന് സെപ്റ്റംബര്‍ 30ന് അകം എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനം വള്ളംകുളം യാഹിര്‍…
എറണാകുളം: ജില്ലയിൽ 'ഗസ്റ്റ് വാക്സ് ' എന്ന പേരിൽ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ *46.72%* ശതമാനം പൂർത്തിയായി. ഞായറാഴ്ച വരെ 111 ക്യാമ്പുകളിലായി *36500* അതിഥി തൊഴിലാളികൾക്കാണ് വാക്‌സിൻ നൽകിയത് . രണ്ടാം…
കണ്ണൂർ: വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച (സപ്തംബര്‍ ആറ്) ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള…
മുൻകൂട്ടി രജിസ്ട്രേഷൻ ഇല്ലാതെ രാത്രി 11 വരെ വാക്സിൻ ജില്ലയിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ സമയം രാത്രി 11 വരെയാക്കുന്നു. മുൻകുട്ടി രജിസ്ട്രേഷൻ ഇല്ലാതെയും ഇവിടെ വാക്സിൻ ലഭ്യമാകും. ഓണാഘോഷവും…
എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി. സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്സിൻ നൽകുന്നതിന്റെ ഭാഗമായി പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ സെൻറ് ആൻറണീസ് പാരിഷ് ഹാളിൽ…
ജില്ലയില്‍ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ശനി, ഞായര്‍ ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ശനിയാഴ്ച സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററിലും തദ്ദേശ സ്ഥാപനങ്ങളിലെ ഔട്ട് റീച്ച് സെന്ററുകളിലും വാക്‌സിന്‍ ലഭിക്കും. ഞായറാഴ്ച…