വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വനംവകുപ്പ് സംഘടിപ്പിക്കുന്ന സൗഹൃദ സദസ്സ്  ഏപ്രിൽ 25ന് രാവിലെ 9.30ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.…

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 60 പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് തസ്തികയില്‍ ജോലി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് വരികെയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനാശ്രിത പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായി പഠനമുറികള്‍, പി.എസ്.സി…

മാനന്തവാടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാനങ്ങളിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി, കര്‍ഷക സംഘം പ്രതിനിധികളുമായും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ വനസൗഹൃദ സദസ്സ് ശ്രദ്ധേയമായി. വനാതിര്‍ത്തിയില്‍ സൗഹാര്‍ദ്ധ അന്തരീക്ഷം സൃഷ്ടിക്കാനായി…

ബത്തേരിയില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും വനാതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വന സൗഹൃദ സദസ്സിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച രാവിലെ 9.30 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്…