പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടത്തുന്ന വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍,…

പാലക്കാട്‌: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സാഹിതി പ്രസിദ്ധീകരിച്ച 'ജാലകം തുറന്നപ്പോള്‍' കഥാസമാഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണിക്ക്…