തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടുക്കി ജില്ലയിൽ മെയ് 27 മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഇനിയൊരു അറിയിപ്പ്…

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ മോഡല്‍ എ.സി വാഹനം (കാര്‍) ആവശ്യമുണ്ട്. താത്പര്യമുള്ള വാഹന ഉടമകളില്‍…

കാസർഗോഡ്:കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക്തല വെറ്റിനറി ക്ലിനിക് പ്രൊജക്ട് പദ്ധതിയുടെ ആവശ്യത്തിലേക്കായി ആറ് മാസത്തേക്ക് ഓമ്‌നി വാന്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ന്…

തിരുവനന്തപുരം: എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജിയുടെ അധീനതയിലുള്ള KL 01 AV 2169 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള 2009 മോഡല്‍ ഡീസല്‍ അംബാസിഡര്‍ കാര്‍ സെപ്റ്റംബര്‍ 19 ന് മൂന്നുമണിക്ക് എന്‍ക്വയറി കമ്മീഷണര്‍…

കാസർഗോഡ്: പരപ്പ ഐ സി ഡി എസ് പ്രോജക്ടില്‍ 202122 വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനം ആവശ്യമുണ്ട്. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം…

കോഴിക്കോട്: ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇവയുടെ കണക്ക് ജൂണ്‍ 26നകം നല്‍കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ജില്ലയിലെ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.…

എറണാകുളം : ഐസി ഫോറിലെ മോട്ടോർ വാഹന വകുപ്പ് സെല്ലിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തിൽ ആദ്യമായി കൊച്ചിയിൽ നിലവിൽ വന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം…

മിഠായിത്തെരുവില്‍  വാഹന ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യമുന്നയിച്ച വ്യാപാരികളുമായി ജില്ലാ കളക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. മിഠായിത്തെരുവില്‍ നിലവില്‍ കച്ചവടം കുറഞ്ഞിരിക്കുന്ന സാഹചര്യമാണെന്നും തെരുവ് കച്ചവടത്തിന് നിയന്ത്രണം വരുത്തണമെന്നും…