സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കി വരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയില്‍ പാറക്കടവ് ബ്ലോക്കിലേക്ക് വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.…
ജില്ലാതലത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ മൃഗക്ഷേമ അവാര്‍ഡ് 2022-23 ന് അപേക്ഷ ക്ഷണിച്ചു. 10000 രൂപയാണ് സമ്മാനത്തുക. അപേക്ഷകര്‍ ഈ കാലയളവില്‍ നടത്തിയ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ…
തിരുനെല്ലി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടിക്കുളം മൃഗാശുപത്രിയില്‍ സ്ഥാപിച്ച ക്ലിനിക്കല്‍ ലാബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ഓഫീസര്‍ ഡോ.…
രാത്രികാല വെറ്ററിനറി സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാം ബ്ലോക്കിലും വാഹനം അനുവദിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മലയാലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനത്തെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുക, ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ജന്തുജന്യ രോഗ നിര്‍ണ്ണയ സംവിധാനം ശക്തിപ്പെടുത്തി വയനാട് ജില്ലാ പഞ്ചായത്ത്. ജില്ലാ മൃഗാശുപത്രി ലബോറട്ടറിയാണ് ഒരു കോടിയോളം രൂപ…
പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രം വഴി ആഗസ്റ്റ് 10ന് രാവിലെ ഒന്‍പതിന് രണ്ട് മാസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ക്ക് നേരിട്ടെത്തി വാങ്ങാമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍…
വീട്ടുപടിക്കല്‍ മൃഗചികില്‍സാ സേവനവും രാത്രികാല മൃഗചികില്‍സാ സേവനവും ഉള്‍പ്പെടെ വിവിധ പദ്ധതികളുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ കര്‍ഷകര്‍ക്ക് മൃഗചികില്‍സാ സേവനം ലഭ്യമാക്കുന്നതിനായി ജില്ലയിലെ എട്ട് ബ്ലോക്കുകളിലെ…
വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും സര്‍ക്കാരിന്റെ കൂടി കടമയും ഉത്തരവാദിത്തവുമാണ്. മൃഗങ്ങളെ പോറ്റിവളര്‍ത്തുന്ന കര്‍ഷകരുടെ വീട്ടുപടിക്കല്‍, അടിയന്തര സന്ദര്‍ഭങ്ങളില്‍ മൃഗചികിത്സ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി…
കൊല്ലം : മൃഗസംരക്ഷണ മേഖലയിൽ പ്രാദേശിക പ്രത്യേകതകൾ കൂടി പരിഗണിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ആശങ്കകൾ നിറഞ്ഞ കാലത്ത് ആശങ്കകൾ ഒഴിഞ്ഞ മേഖലയായി മൃഗസംരക്ഷണം മാറുന്നതായും വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു. രാപ്പകൽ…