കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത് മികച്ച നേട്ടമെന്ന് വികസന സദസ് വിലയിരുത്തി. കോറോം ദോഹ പാലസിൽ നടന്ന വികസന സദസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്…
കോട്ടയം തിടനാട് ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്‌കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്ക്കാരിന്റെ വികസന നേട്ടങ്ങള്‍…
വികസന മുന്നേറ്റങ്ങൾ വ്യക്തമാക്കിയും പൊതുജനാഭിപ്രായം സമാഹരിച്ചും മുതുകുളം ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ സദസ്സ് ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതി മുഖേന പഞ്ചായത്തിലെ ഭൂരഹിത കുടുംബങ്ങൾക്ക്…
കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വൈത്തിരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. വൈത്തിരി പാരീഷ് ഹാളില്‍ നടന്ന…
വികസന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന വികസന സദസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.…
തദ്ദേശസ്ഥാപന തലത്തിൽ സംഘടിപ്പിക്കുന്ന വികസന സദസ്സുകളോടൊപ്പം വിജ്ഞാന കേരളം തൊഴിൽ മേളകളും നടത്തുന്നതിന് രൂപരേഖ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. വിജ്ഞാന കേരളംമുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്…
ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം: മുഖ്യമന്ത്രി വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം…
* വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം, പുതിയ ആശയങ്ങള്‍ നല്‍കാം സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി മുന്നില്‍ കണ്ടുള്ള ആശയങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന വികസന സദസ്സിന് കോട്ടയം…
സംസ്ഥാന സര്ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് ജനാഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന സദസ് ജില്ലയില്‍ സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ…
നാടിന്റെവികസനത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍ നിന്ന് അഭിപ്രായംതേടിയുള്ള വികസന സദസുകള്‍ക്ക് സെപ്റ്റംബര്‍ 22ന് തുടക്കമാകും. പ്രാദേശികസര്‍ക്കാരുകളുടെ വികസനപ്രവര്‍ത്തനങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നതിനും അവസരമൊരുക്കും. തദ്ദേശസ്വയംഭരണ വകുപ്പും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 20 വരെയാണ് ഗ്രാമപഞ്ചായത്ത്,…
