കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ വോട്ടെണ്ണള്‍ കേന്ദ്രങ്ങളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറില്‍ ഒരുക്കുന്ന വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കളക്ടര്‍ ഇന്നലെ…

നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് തപാൽ വോട്ട് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സർട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാൻ  ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി. ഇതിനായി എല്ലാ ഗ്രാമപഞ്ചായത്ത്…

ആലപ്പുഴ:  ദേശിയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുമാരനാശാന്‍ സ്മാരക ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍ നിര്‍വഹിച്ചു. വോട്ട്  രേഖപ്പെടുത്തേണ്ടത് ഓരോരുത്തരുടേയും അവകാശമാണെന്ന് രാജീവ് ആലുങ്കല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തേണ്ടത് രാജ്യത്തിന്റെ…

കാസർഗോഡ്: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ സമ്മതിദായക ദിനാചരണം കാസര്‍കോട് ഗവ. കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ രാഷ്ട്രീയത്തില്‍നിന്നും തെരഞ്ഞെടുപ്പില്‍നിന്നും മാറി നില്‍ക്കരുതെന്ന് കളക്ടര്‍…

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജനുവരി 25 ന് രാവിലെ 11 ന് സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സഥാപനങ്ങളിലും പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാൻ പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. വകുപ്പുമേധാവികൾ, ജില്ലാ കളക്ടർമാർ, പൊതുമേഖല/ സ്വയംഭരണ…

കണ്ണൂർ:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പുഴാതി കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് പൊലിസ്…

ആലപ്പുഴ:കോവിഡ് രോഗികളും ക്വാറൻറീനിൽ ഉള്ളവരും ഇന്ന് ഡിസംബർ 5 ന് അധികൃതരുമായി ബന്ധപ്പെടണം കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ ഉള്ളവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവരെ,…

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിലുള്ള തടസ്സങ്ങൾ നീക്കി സമയബന്ധിതമായി എത്തിച്ചു നൽകാൻ പോസ്റ്റ്‌ ഓഫീസുകളുടെ സേവനം ഉറപ്പാക്കും. ഇതിന് വേണ്ട മാർഗ നിർദ്ദേശങ്ങൾ ചീഫ്…

മലപ്പുറം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കുന്നവരില്‍ നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു. കാലതാമസം ഒഴിവാക്കാനായി സ്പെഷ്യല്‍ തപാല്‍…