തൃശ്ശൂർ:    നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പില്‍ സജീവ പങ്കാളിത്തം ഉറപ്പിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുമുള്ള ബോധവത്ക്കരണ ക്യാംപെയ്നായ സ്വീപ് പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ആദിവാസി ഊരുകളില്‍ തുടക്കമായി. വാഴച്ചാല്‍ വനമേഖലയിലാണ് സ്വീപ് ബോധവത്ക്കരണത്തിന്…

കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലായാണ് തെരെഞ്ഞടുപ്പ്.…

അഞ്ച് ജില്ലകളിലായി ഡിസംബർ എട്ടിന് നടന്ന ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ 73.12 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം - 70.04, കൊല്ലം - 73.80, പത്തനംതിട്ട - 69.72, ആലപ്പുഴ - 77.40,…

ഇടുക്കി:  കന്നിവോട്ട് രേഖപ്പെടുത്താന്‍ നാത്തൂന്‍മാരൊരുമിച്ചെത്തി. സൗത്ത് പള്ളിവാസല്‍ എഎല്‍പി സ്‌കൂളില്‍ ക്രമീകരിച്ചിരുന്ന ബൂത്തിലാണ് നേഴ്സിംഗ് വിദ്യാര്‍ത്ഥികളും നാത്തൂന്‍മാരുമായ ധനലക്ഷ്മിയും അപര്‍ണ്ണയും തങ്ങളുടെ സമ്മദിദാനാവകാശം രേഖപ്പെടുത്തുവാന്‍ ഒരുമിച്ചെത്തിയത്. പള്ളിവാസല്‍ ഫാക്ടറി ഡിവിഷനിലാണ് ഇരുവരുടെയും താമസം. ധനലക്ഷമിയുടെ…

തിരുവനന്തപുരം ജില്ലയിൽ  പോളിങ് ശതമാനം 13.45 ആയി. ആകെ വോട്ടർമാരിൽ നാലു ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തു. 16.69 ശതമാനം പുരുഷ വോട്ടർമാരും 11.86 ശതമാനം വനിതാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയതായാണു റിപ്പോർട്ടുകൾ.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 8,02,817 വോട്ടര്‍മാരുള്ളതില്‍ ഇതുവരെ 1,00,483 പേര്‍ വോട്ട് രേഖപ്പെടുത്തി. 12.52 ആണ് കോര്‍പ്പറേഷനിലെ വോട്ടിംഗ് ശതമാനം.

തൃശ്ശൂർ കോർപ്പറേഷനിലെ 1 മുതൽ 28 വരെയുള്ള ഡിവിഷനുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബർ 7 ന് രാവിലെ 9ന് ചെമ്പൂക്കാവിലെ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. സ്ഥാനാർത്ഥിക്കോ, സ്ഥാനാർത്ഥി ചുമതലപ്പെടുത്തുന്ന ഒരാൾക്കോ…

മലപ്പുറം: തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുങ്ങും. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ഫര്‍ണീച്ചര്‍, ടോയിലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെന്ന് അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍  ഉറപ്പുവരുത്തും.…

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പരസഹായം വേണ്ട അന്ധര്‍ക്കും അവശര്‍ക്കും സഹായിയെ വച്ച് വോട്ടു ചെയ്യാം. അന്ധതയോ അവശതയോ കാരണം ചിഹ്നങ്ങള്‍ തിരിച്ചറിയാനോ ബാലറ്റ് യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്താനോ സാധിക്കാത്തവര്‍ക്കാണ് ഇത്തരം ആനുകൂല്യം നല്‍കുന്നത്.…

പാലക്കാട്: ജില്ലയിലെ കോവിഡ് രോഗികളായ വോട്ടർമാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതിനായി ഇവരുടെ വിശദാംശങ്ങൾ ഡിസംബർ ഒന്നു മുതൽ…