കേരള വാട്ടര്‍ അതോറിറ്റി, പി എച്ച് ഡിവിഷന്‍ കൊട്ടാരക്കരയില്‍ സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം 30ലേക്ക് മാറ്റി.

ശാസ്താംകോട്ട തടാക സംരക്ഷണത്തിന് സ്വതന്ത്രപരിപാലന സമിതി വരുന്നു. തടാകത്തിന്റെ പുനരുജ്ജീവനത്തിനായാണ് ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുക. വിദഗ്ദ്ധരെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും ഉള്‍പ്പെടുത്തും. തടാകത്തിലേക്കുള്ള മണ്ണൊലിപ്പ്, മലിനീകരണം തുടങ്ങിയവ തടയാന്‍ പദ്ധതി ആവിഷ്‌കരിക്കും.…

കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. കുടിവെള്ളത്തിന് ഏറ്റവും ദുരിതമനുഭവിക്കുന്ന നഗരസഭയുടെ തീരദേശ മേഖലയിലെയും മലയോരത്തിന്റെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പോകുന്ന പദ്ധതിയാണ് അവസാനഘട്ട പ്രവൃത്തിയിലേക്ക് നീങ്ങുന്നത്.…

ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ പമ്പിങ് മുടങ്ങുന്നതിനാൽ കോഴിക്കോട് കോർപ്പറേഷനിലും സമീപ പഞ്ചായത്തുകളിലും ഏപ്രിൽ ഒന്ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് വരെ ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ…

ജല്‍ ജീവന്‍ മിഷനു കീഴില്‍ കേരള ജല അതോറിറ്റി വയനാട് ജില്ലയില്‍ ആരംഭിച്ച എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ജല പരിശോധന ലാബുകളില്‍ ക്വാളിറ്റി മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കെമിസ്ട്രിയില്‍ ബിരുദവും…

കറുകമാട് നിവാസികളുടെ ഏറെ കാലത്തെ ചിരകാല സ്വപ്നമായ കറുകമാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. കുടിവെള്ള പദ്ധതി ടി എൻ പ്രതാപൻ എം പി നാടിന് സമർപ്പിച്ചു. ചാവക്കാട്, കടപ്പുറം, കറുകമാട് മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന…

പീച്ചി പ്ലാന്റിൽ പ്രവർത്തികൾ നടക്കുന്നതിനാൽ ഡിസംബർ 21, 22 (ബുധൻ, വ്യാഴം) തിയതികളിൽ വിൽവട്ടം, ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കൂർക്കഞ്ചേരി, ചിയ്യാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിൽ…

സൗജന്യ ജല ഗുണനിലവാര പരിശോധനയുമായി ജില്ലാ ജല അതോറിറ്റി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പ് ജി. വി. എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന…

പുതിയ കുടിവെള്ള കണക്ഷൻ, സൂഅജ്‌ കണക്ഷൻ എന്നിവയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും   ഓൺലൈൻ വഴി നൽകാം. ഈ സേവനങ്ങൾക്കെല്ലാം ഓൺലൈൻ വഴി പണമടയ്ക്കുകയും ചെയ്യാം. ഇതുൾപ്പെടെ കേരള വാട്ടർ…

പത്തനംതിട്ട: ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ പത്തനംതിട്ട ഓഫീസിലേക്ക് താല്‍ക്കാലികമായി വോളന്റിയര്‍മാരെ 740 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 179 ദിവസത്തേക്കാണു നിയമനം. സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക്…