കുടിവെള്ളത്തിന്റെ പ്രാധാന്യം മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും മനസിലാക്കേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്‌കൂളുകളില്‍ രൂപീകരിക്കുന്ന ജലശ്രീ ക്ലബുകളുടെ ജില്ലാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വരുംതലമുറയ്ക്ക് ജലലഭ്യത…

ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക് തെക്കൻ മേഖല ശിൽപശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ രണ്ടാംഘട്ടമായി ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത്…

കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാന്റെ കീഴിൽ ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭൂ ജലവകുപ്പിലെ…

'നീരുറവ്' നീര്‍ത്തടധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മാലൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് വി ഹൈമാവതി…

സംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും ഇത് സംബന്ധിച്ചുള്ള പദ്ധതി ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്താദ്യമായി കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഹരിത…

കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ ഗ്രാമപഞ്ചായത്തിൽ കിടായിച്ചിറ ജലസംഭരണിയാകുന്നു. മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കിടായിച്ചിറയിലെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനായി നടത്തുക. എ സി മൊയ്തീന്‍ എം എൽ എ മന്ത്രിയായിരിക്കെ നടത്തിയ ശ്രമഫലമായാണ്…

കാസർഗോഡ്: ജില്ലയിലെ സമഗ്ര ജലസംരക്ഷണം ലക്ഷ്യം വെച്ച് വിവിധയിടങ്ങളിലെ ജലസംരക്ഷണ നിർമ്മിതികളുടെ നവീകരണത്തിനും പുനർ നിർമ്മാണത്തിനും കാസർകോക് വികസന പാക്കേജിൽനിന്ന് ഭരണാനുമതിയായി. ദേലമ്പാടി പഞ്ചായത്തിലെ സാലത്തടുക്ക-മയ്യളം വിസിബി കം ബ്രിഡ്ജിന്റെ നവീകരണത്തിനായി 38.8 ലക്ഷം…