ആയുഷ് സ്ഥാപനങ്ങൾ വഴി നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ രംഗത്ത് ഏർപ്പെടുത്തിയ എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) സർട്ടിഫിക്കേഷൻ നേടിയ ജില്ലയിലെ 14…
റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണ യോഗം തരിയോട് ഗവ. ഹയർ…
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 23 പരാതികൾക്ക് പുറമെ…
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക…
ഗോത്രകലകളെ അടയാളപ്പെടുത്താൻ ജന ഗൽസ പദ്ധതിയുമായി കുടുംബശ്രീ. ജില്ലയിലെ 26 സിഡിഎസുകളിലായി തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിശീലന പരിപാടി അസിസ്റ്റന്റ് ജില്ലാ മിഷൻ…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22, 23 തിയ്യതികളിൽ നടത്തപ്പെടുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ പ്രചാരണാർഥം ജില്ലയിൽ നടത്തുന്ന വാഹന പ്രചാരണ ബോധവത്കരണ റാലിക്ക് തുടക്കമായി. രാവിലെ ഒൻപതിന് കൽപ്പറ്റ…
ജില്ലാ പഞ്ചായത്തിൽ ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിങ് ലൈസൻസുള്ള 18-41നുമിടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് കാഴ്ച, കേൾവി, പൊതു ആരോഗ്യം എന്നിവയ്ക്കുള്ള മെഡിക്കൽ ഫിറ്റ്നസ്…
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കായിക മേളയോടനുബന്ധിച്ച് കായിക താരങ്ങളെയും, എസ്കോർട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകുന്നതിനും, മേള കഴിഞ്ഞ് തിരികെയെത്തിക്കുന്നതിനും 49 സീറ്റ് ടൂറിസ്റ്റ് ബസ്സ്…
കൽപ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരി എംബ്രോയിഡറിയിൽ (ബീഡ് വർക്ക്, സീക്വൻസ് വർക്ക്, സ്റ്റോൺ വർക്ക്, സർദോസി വർക്ക്, സാരി ത്രെഡ് വർക്ക്, സിൽക്ക് ത്രെഡ് വർക്ക്) സൗജന്യ…
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 25 ന് രാവിലെ 11ന് ജില്ലാതല അദാലത്ത് നടക്കും. 18നും 40നുമിടയിൽ പ്രായമുള്ളവർക്ക് അദാലത്തിൽ കമ്മീഷൻ മുമ്പാകെ പരാതി…
