വയനാട്:  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണ സ്‌ക്വാഡുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയല്‍, ദൃശ്യ,ശ്രവ്യ, അച്ചടി മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ വരുന്ന പെയ്ഡ് ന്യൂസ് ഉള്‍പ്പെടെയുള്ളവ…

വയനാട്: തെരഞ്ഞെടുപ്പിനായി 948 പോളിംഗ് ബൂത്തുകളാണ് ജില്ലയില്‍ ക്രമീകരിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 576 പ്രധാന പോളിംഗ് സ്‌റ്റേഷനുകളും 372 ഓക്‌സിലറി ബൂത്തുകളുമാണ് ഉണ്ടാകുക. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള…

*അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം* *വാക്സിൻ ലഭിച്ചിട്ടില്ലാത്ത കോവിഡ് മുന്നണിപ്പോരാളികൾ ക്കും ആരോഗ്യ പ്രവർത്തകർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.* കൽപ്പറ്റ: ജില്ലയിൽ മാര്‍ച്ച് ഒന്നു മുതല്‍ രണ്ടാംഘട്ട കോവിഡ്…

വയനാട്: ‍ദീര്ഘകാലമായി പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ അദാലത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് റവന്യൂ രജിസ്‌ട്രേഷന്‍ ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പനമരം സെൻ്റ് ജൂഡ് ചർച്ച്…

വയനാട്: സ്വന്തമായി തലചായ്‌ക്കാന്‍ ഒരിടം. അതായിരുന്നു മാനന്തവാടി പയ്യമ്പള്ളി കോളിയോട്ട്‌ കുന്ന്‌ കോളനിയിലെ എഴുപതുകാരിയായ പൂച്ചത്തിയുടെ സ്വപ്‌നം. സര്‍ക്കാരിന്റെ ലാന്‍ഡ്‌ ബാങ്ക്‌ പദ്ധതിയില്‍ പത്ത്‌ സെന്റ്‌ സ്ഥലം വാങ്ങിയാണ്‌ ഇവര്‍ക്ക്‌ കൈമാറിയത്‌. ഈ ഭൂമിയുടെ…

വയനാട്: എനിക്കൊരു വീല് ചെയര്‍വേണം സര്‍....എടവക ഗ്രാമ പഞ്ചായത്തിലെ പുത്തന്‍പുരയില്‍ സിയാവുദ്ദീന്‌ അദാലത്തിലെത്തിയ റവന്യു വകുപ്പ്‌ മന്ത്രി ഇ.ചന്ദ്രശേഖരനോട്‌ ഇതായിരുന്നു ആവശ്യം.ജന്മനാ ശരീരിക വൈകല്യം നേരിടുന്ന ഷിഹാബുദ്ദീന്‌ പരസഹായം കൂടാതെ നടക്കാന്‍ കഴിയില്ല. നാല്‍പ്പത്‌…

വയനാട്:  വയനാടിന്റെ പിന്നാക്കാവസ്ഥകളെ മറികടക്കാന്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ഏഴായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ വയനാട്…

വയനാട്: ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് - വയനാട് വികസന സാക്ഷ്യം ദ്വിദിന ഫോട്ടോ പ്രദര്‍ശനം മാനന്തവാടിയില്‍ തുടങ്ങി. ബ്ലോക്ക് ട്രൈസം ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഒ.…

വയനാട്ം: കേരള സംസ്ഥാന  യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസ് കോണ്‍ഫറസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ 6 പരാതികള്‍ തീര്‍പ്പാക്കി. കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യമുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.…

വയനാട്: പാർശ്വവത്ക്ക്കരിക്കപെടുന്ന ജനവിഭാഗത്തിനെ മുഖ്യധാരയില്‍ എത്തിക്കു കയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, പുഴവയല്‍ കോളനി അടക്കമുളള സംസ്ഥാനത്തെ 80 കോളനികളുടെ ഉദ്ഘാടനം…