യാത്രക്കാര്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം വയനാട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉത്തരവായി. ജില്ലയിലേക്ക് പ്രവേശിക്കുന്ന…

വയനാട്: ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. 33 തരം ഒ.പി.ഡി ടെലി മെഡിസിന്‍ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. കോവിഡ്-19 ആരോഗ്യരംഗത്ത് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും…

വയനാട്: നിയമസഭ തെരഞ്ഞടുപ്പിന്റെ ഭാഗമായി ജില്ലയിലെ 82 കോളനികളില്‍ പ്രത്യേക നിരീക്ഷണ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ അഞ്ചര ലിറ്ററോളം അനധികൃത മദ്യം പിടിച്ചെടുത്തു. വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്നലെ 23 സ്‌ക്വാഡുകളാണ് ജില്ലയിലെ കോളനികളില്‍…

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.അദീല…

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, ക്രമസമാധാന നില, കോവിഡ് സാഹചര്യം, വിവിധ നോഡല്‍ ഓഫീസര്‍മാരുടെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ യോഗം…

വയനാട്:  നിയമസഭാ തിരഞ്ഞെടുപ്പിന് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ 115 ജീവനക്കാര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും, മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതലകളും, ഇവിഎം-വിവിപാറ്റ്…

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം പൊതു നിരീക്ഷകനായ അഭിഷേക് ചന്ദ്ര ജില്ലയിലെത്തി. 2003 ബാച്ച് ത്രിപുര കാഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ തൊഴില്‍ മന്ത്രാലയം സ്‌പെഷല്‍…

പോളിങ്ങ് ബൂത്ത് ഒരു മന്ത്രികസഞ്ചി; കാണികളെല്ലാം വോട്ടര്‍മാര്‍ വയനാട്: മാന്ത്രിക സഞ്ചിയില്‍ നിന്നും ആദ്യം മാസ്‌ക്, പിന്നെ വോട്ടേഴ്സ് സ്ലിപ്പും, തിരിച്ചറിയല്‍ കാര്‍ഡും. കരുത്തുറ്റ ജനാധിപത്യത്തിനായി പെട്ടിയില്‍ വീഴും ഒരു വോട്ട്. കോവിഡ് മഹാമാരിയെയും…

വയനാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്കു നിയോഗിച്ച ചെലവ് നിരീക്ഷകനായ എസ്.സുന്ദര്‍രാജ് (ഐ.ആര്‍.എസ് ) ജില്ലയിലെത്തി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കളക്‌ട്രേറ്റിലെത്തിയ അദ്ദേഹം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ…

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം അഹോരാത്രം തിരഞ്ഞെടുപ്പു ജോലിയിലാണ്…