വയനാട്: പാർശ്വവത്ക്ക്കരിക്കപെടുന്ന ജനവിഭാഗത്തിനെ മുഖ്യധാരയില്‍ എത്തിക്കു കയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, പുഴവയല്‍ കോളനി അടക്കമുളള സംസ്ഥാനത്തെ 80 കോളനികളുടെ ഉദ്ഘാടനം…

വയനാട്: വികസന കുതിപ്പിന്റെ നേര്‍കാഴ്ച്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഡോക്യുമെന്ററിയും ഡോക്യുഫിക്ഷനും ജനങ്ങളിലേക്ക്. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വിനോദ സഞ്ചാര, സാമൂഹ്യക്ഷേമ രംഗങ്ങളിലും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും വിജയഗാഥകളുമാണ്…

മേപ്പാടിയിൽ പ്രവർത്തനമാരംഭിച്ച നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഓൺലൈനായി നിർവ്വഹിച്ചു. മാവേലി സ്റ്റോറുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളായി മാറിയതോടെ ഭക്ഷ്യ പൊതു വിതരണ രംഗത്ത്…

വയനാട്:  ജില്ലയുടെ വികസന കാഴ്ചകളൊരുക്കി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് - വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനത്തിന് കല്‍പ്പറ്റ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തുടക്കമായി. പുതിയ ബസ് സ്റ്റാന്‍ഡില്‍…

വയനാട് ജില്ലയില്‍ ഇന്ന് (31.1.21) 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 287 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്…

വയനാട്: ജില്ലയില് കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിറക്കി. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍…

. 237 പേര്‍ക്ക് രോഗമുക്തി . 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട്: ജില്ലയില്‍ ഇന്ന് (30.1.21) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 237…

വയനാട്: ആദിവാസി കോളനികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.…

വയനാട്: കുരുന്നുകളുടെ വൈകല്യ നിര്‍ണ്ണയ പരിചരണ കേന്ദ്രമായ വയനാട് ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (പ്രാരംഭ ഇടപെടല്‍ കേന്ദ്രം) കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച (ഫെബ്രു 1) വൈകീട്ട് 5 ന് ആരോഗ്യമന്ത്രി കെ.കെ…

വയനാട്:  ദേശീയ കുഷ്ഠരോഗ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത്അംഗംജോബിഷ് കുര്യൻ അധ്യക്ഷത വഹിച്ചു. ഡി .പി. എം.ഡോ അഭിലാഷ് പ്രതിജ്ഞ…