കുടുംബശ്രീ ജില്ലാ മിഷനും ആയുഷ് ഹോമിയോ ചികിത്സ വകുപ്പും സംയുക്തമായി ചെന്നലോടില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിനഗര്‍ അംഗന്‍വാടിയില്‍ നടന്ന ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍…
വൈത്തിരി ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ മികച്ച നേട്ടം സ്വന്തമാക്കി കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന മേളയില്‍ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ഓവറോള്‍ ചാമ്പ്യന്‍ന്മാരായി.…
വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി വിദ്യഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷിബു,…
നാടിന്റെ ക്ഷേമത്തിനായി യുവജനതയെ ശാക്തീകരിക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാ സഭാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ…
സംസ്ഥാന സാക്ഷരതാ മിഷനും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യത പരീക്ഷ സമാപിച്ചു. ജില്ലയില്‍ 578 പേര്‍ തുല്യതപരീക്ഷ എഴുതി. 68 വയസ്സുകാരിയായ വി.കെ.സുലോചനയാണ് ജില്ലയില്‍ ഏറ്റവും പ്രായം…
വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31-08-2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31-03-2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ കർഷക കടാശ്വാസ കമ്മീഷനിൽ…
കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണ്ണയ നിര്‍മാര്‍ജന പദ്ധതി ബാലമിത്ര 2.0 ജില്ലയില്‍ തുടങ്ങി. കണിയാമ്പറ്റ ഗവ. മോഡല്‍ സ്‌കൂളില്‍ നടന്ന ജില്ലാതലപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത്…
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രീ -നീറ്റ്, കീം സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തും. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ടെസ്റ്റ് നടത്തുകയും അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ക്രാഷ് കോഴ്‌സുകള്‍ നല്‍കുകയും…