വിദേശ തൊഴിൽ തട്ടിപ്പുകൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുവജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മാനസികാരോഗ്യം…

സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് ഡ്രീം വൈബ്സ് പദ്ധതി ഒരുങ്ങുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക വികസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസഭയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വയം…

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിൽ ആംബുലൻസ് ഡ്രൈവർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസലുമായി സെപ്റ്റംബർ 26 രാവിലെ 11ന് കുടുബരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.…

പേവിഷബാധ പ്രതിരോധത്തിന് സാമൂഹ്യ ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തിൽ വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൃഗങ്ങളുടെ കടിയോ…

വനിതാ ശിശുവികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ 2.0 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും അനീമിയ സ്ക്രീനിങ് ക്യാമ്പയിനും സംഘടിപ്പിച്ചു. പോഷൺ മാ 2025 എന്ന പേരിൽ എടവക ഗ്രാമ…

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഒ.ആർ. കേളു വയോജന സംഗമം, 'മുമ്പേ നടന്നവർക്ക് താങ്ങാകാം സീസൺ-2' പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.…

വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത, ഡിജിറ്റൽ അഡിക്ഷൻ, അക്രമവാസന എന്നിവ ഒഴിവാക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ജീവിതോത്സവം പരിപാടിയുടെ സുൽത്താൻ ബത്തേരി ക്ലസ്റ്റർതല ഉദ്ഘാടനം മൂലങ്കാവ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌…

എടവക പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 32 പരാതികൾക്ക് പരിഹാരമായി. പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍…

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വർണ്ണചിറകുകൾ എന്ന പേരിൽ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.വിഭിന്ന ശേഷിക്കാരുടെ കലാ-കായിക കഴിവുകൾ വികസിപ്പിക്കുന്നതിനും മാനസിക…

വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സ്ഥിതിഗതികൾ വിലയിരുത്തി. സോൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ…