വയനാട് ജില്ലയിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 58,054 കുട്ടികള്‍ക്ക് ഒക്ടോബര്‍ 12ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി. മോഹന്‍ദാസ് അറിയിച്ചു. തുള്ളിമരുന്ന് വിതരണം…
മാനന്തവാടി- കോഴിക്കോട് ഹൈവേയിൽ വഴിയാത്രക്കാര്‍ക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എടവക ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ ചെലവിട്ടാണ് മാനന്തവാടി കോഴിക്കോട് ഹൈവേയിൽ തോണിച്ചാൽ ഇരുമ്പ് പാലത്തിനടുത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രം…
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 18,000 രൂപയാണ് കോഴ്സ് ഫീ. ഫോൺ- 9495999669
നാഷണൽ ആയുഷ് മിഷന് കീഴിൽ ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ 4 വൈകിട്ട് അഞ്ചിനകം രജിസ്റ്റേർഡ് തപാൽ മുഖേനയോ നേരിട്ടോ അഞ്ചുകുന്ന് നാഷണൽ ആയുഷ്…
നെന്മേനി ഗവ. വനിത ഐ.ടി.ഐയിൽ ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 30നകം സർട്ടിഫിക്കറ്റുകളുടെ അസൽ, ടിസി എന്നിവയും ഫീസും സഹിതം…
വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി ഡ്രൈവര്‍ ഉൾപ്പെടെ കരാര്‍ അടിസ്ഥാനത്തിൽ കാര്‍ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. 2022ലോ അതിന് ശേഷമുള്ള വര്‍ഷങ്ങളിലോ ഉള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍, മഹീന്ദ്ര ബൊലേറോ,…
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്കോര്‍ട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും 49…
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ മുഖേനെ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. 40 ശതമാനം ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10നകം ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ…
മാനന്തവാടി ജില്ലാ ആശുപത്രിയിൽ എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി/ ഡിഎൻബി…
വിദ്യാർത്ഥികൾക്കിടയിൽ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് സെപ്റ്റംബര്‍ 28ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടക്കും. സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വർഷംതോറും സംഘടിപ്പിക്കുന്നതാണ് ജൈവവൈവിധ്യ…
