പതിനാലാം പഞ്ചവത്സര പദ്ധതി ജനകീയാസൂത്രണത്തിന്റെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 2024 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വര്‍ക്കിംഗ്…

ജില്ലയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി ഉരുള്‍പൊട്ടല്‍ ഭീഷണി സൃഷ്ടിച്ചാണ് മോക് ഡ്രില്‍ തുടങ്ങിയത്. പഞ്ചായത്ത് തലത്തിലുള്ള എമര്‍ജന്‍സി റെസ്പോണ്‍സിബിള്‍ ടീമാണ് (ഇ.ആര്‍.ടി) ദുരന്ത നിവാരണത്തിന് കഴിയാതെ വന്നതോടെ താലൂക്ക് തലത്തിലേക്കും തുടര്‍ന്ന് ജില്ലാ…

ജില്ലയില്‍ അഞ്ചിടങ്ങളില്‍ ദുരന്തനിവാരണ മോക് ഡ്രില്‍ പതറാതെ ദുരന്ത മുന്നൊരുക്കങ്ങള്‍, കര്‍മ്മനിരതരായി വകുപ്പുകള്‍ രാവിലെ നെല്ലറച്ചാലില്‍ നിന്നും കളക്‌ട്രേറ്റ് ദുരന്തനിവാരണ കാര്യാലയത്തിലേക്ക് ആദ്യ വിളിയെത്തി. ഉരുള്‍പൊട്ടലിന്റെ ദുരന്തമുഖത്ത് നെല്ലറച്ചാല്‍. മണ്ണിടിച്ചില്‍ ഭീതിയിലാഴ്ന്ന് നിരവധി കുടുംബങ്ങളുടെ നിലവിളികള്‍.…

സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണപരമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിവിധ പദ്ധതികളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ എല്ലാ ഭൂമി-ഭവന പദ്ധതികളിലും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യം അടിയന്തിരമായി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംസ്ഥാന …

ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഡിസംബര്‍ 22 ന് (നാളെ) രാത്രി 11 മണി മുതല്‍…