ഇടുക്കി: കേരള ഹോംഗാര്‍ഡ്‌സ്- എറണാകുളം ജില്ലയിലെ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 10 ന് മുന്‍പായി…