കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതകൾക്ക് വേണ്ടി സംയുക്തമായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന…
സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും (KASE), ഐ.എച്ച്.ആർ.ഡി എറണാകുളം സെന്ററും ചേർന്ന് ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു.…
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കായി സംരഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനുമുള്ള…
സ്ത്രീ സമത്വത്തിനായി സാസ്‌കാരിക മുന്നേറ്റം അനിവാര്യമായ കാലഘട്ടമാണിതെന്നും തുല്യ നീതിക്കായുള്ള സമം എന്ന മികച്ച ആശയം വയനാട് പോലുള്ള പിന്നാക്ക ജില്ലയിലെ സ്ത്രീ മുന്നേറ്റത്തിന് കരുത്താകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.…
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗക്കാരായ വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപയില്‍ കവിയാത്ത കുടുംബ…
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി…
തൃശ്ശൂർ: സ്ത്രീകള്‍ക്ക് ഏതുസമയത്തും സഹായത്തിനായി വിളിക്കാവുന്ന 181 എന്ന മിത്ര ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രകാശനം ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണത്തിനായി വനിതാ ശിശു വികസന വകുപ്പാണ് പോസ്റ്റര്‍…
കൊല്ലം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാന…
പാലക്കാട്: കുട്ടികള്‍ കൂടുതല്‍ പീഡനത്തിനിരയാകുന്നത് കുടുംബങ്ങളില്‍: ഡോ. സുനിത കൃഷ്ണന്‍ കുട്ടികള്‍ക്ക് കുടുംബങ്ങളില്‍ നിന്നും പീഡനം അനുഭവപ്പെടാറുണ്ടെന്നും കോവിഡ് കാലത്ത് ഇത്തരം പീഡനങ്ങള്‍ അധികരിച്ചിട്ടുണ്ടെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക പത്മശ്രീ ഡോ. സുനിത കൃഷ്ണന്‍…
പത്തനംതിട്ട: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കേസ് വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസിലർ എന്നീ തസ്തികകളിലാണ് വനിതാ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. കേസ് വർക്കർ തസ്തികയിലേക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും…