പത്തനംതിട്ട: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കേസ് വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസിലർ എന്നീ തസ്തികകളിലാണ് വനിതാ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. കേസ് വർക്കർ തസ്തികയിലേക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും…
തൃശ്ശൂർ: പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പശുവിനെ വളർത്തി ഉപജീവനം നടത്തുന്ന വനിതകൾക്കായി പശു വളർത്തൽ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പഞ്ചായത്തിൽ 60 വനിതകൾക്ക് പശുക്കളെ നൽകും. പശുവിന്റെ വിലയായ 50,000 രൂപയിൽ 50…
കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 40 ദിവസത്തെ പി.എസ്.സി…
വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ കോഴിക്കോട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമുകൾ, ആഫ്റ്റർ കെയർ ഹോം , മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ താമസക്കാരുടെ പഠന ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന…
മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമണതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് കോളേജ് ഒഫീസില്‍ നടക്കും. എം.കോം…
സ്ത്രീ കൂട്ടായ്മയുടെ പുത്തന്‍ സംരംഭമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ ആരംഭിക്കുന്ന ആദ്യ സ്ത്രീ സൗഹൃദ മഹിളാമാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ഒഴുകിയെത്തിയ ചടങ്ങില്‍ ഉത്സവാന്തരീക്ഷത്തിലാണ് മഹിളാമാള്‍…
