പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്തെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഓട്ടിസം ബാധിച്ചിട്ടുള്ളവര്‍ക്കും പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി…

തൊഴിലിടങ്ങളില്‍  സ്ത്രീ സുരക്ഷയും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ തൊഴിലുടമകള്‍ തയാറാവണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ…

വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടുന്നുവന്ന് വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ…

അദാലത്തിൽ 11 പരാതികൾ തീർപ്പാക്കി അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വിദ്യാലയങ്ങളിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന്…

ഇടുക്കി: കേരള വനിതാ കമ്മിഷന്‍ ജൂലൈ 21-ന് ഇടുക്കി പൈനാവ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന അദാലത്ത് ജൂലൈ 23 ലേക്ക് മാറ്റി. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെയാണ് അദാലത്ത്.

കൊല്ലം : വനിതാ കമ്മീഷന്‍ നടത്തുന്ന നിയമ ബോധവത്കരണം നീതി ലഭ്യത അനായാസമാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. സ്ത്രീസുരക്ഷ, സ്ത്രീയുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക്  ശരിയായ അവബോധം ഉണ്ടാകുന്നത്  സ്ത്രീ…