പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വനിതാ ഹോസ്റ്റലിന് തറക്കല്ലിട്ടു. നിര്‍മാണ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍ ആരോമലുണ്ണി അധ്യക്ഷനായി. രണ്ടു കോടി 50 ലക്ഷം രൂപ ചിലവഴിച്ചാണ്…

ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹാരാജാസിന്റെ സംഭാവന മഹത്തരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു പറഞ്ഞു. കാലാനുസൃതമായ വികസനം മഹാരാജാസില്‍ നടപ്പിലാക്കുമെന്നും ഭൗതിക വികസനത്തിനൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം മഹാരാജാസ്…

കൊല്ലം:  കൊട്ടാരക്കര കില സി എച്ച് ആര്‍ ഡി ക്യാമ്പസില്‍  നിര്‍മിക്കുന്ന വനിതാ ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ജനപ്രതിനിധികളില്‍…

കാസർഗോഡ്: പടന്നക്കാട് കാര്‍ഷിക കോളേജിലെ വനിത ഹോസ്റ്റല്‍ അനുബന്ധ കെട്ടിടോദ്ഘാടനം കൃഷി, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2018-19 പ്ലാന്‍ഫണ്ടില്‍ നിന്നും 1.58 കോടി രൂപ…

തൃശ്ശൂര്‍:  നഗരസഭയിലെ വനിതാ ജീവനക്കാരുടെ താമസ സൗകര്യത്തിനായി ചാവക്കാട് നഗരസഭ ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തി. കോവിഡും മറ്റ് യാത്രാ അസൗകര്യങ്ങളുമായി ബുദ്ധിമുട്ടുന്ന നഗരസഭയിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഇനി ഇവിടെ താമസിച്ച് ജോലി ചെയ്യാം. നഗരസഭ…