ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാപ്പിസെറ്റ് അങ്കണവാടിയില്‍ നടത്തിയ ബോധവത്കരണ ക്ലാസ്സ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു.…

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും നാഷണല്‍ ന്യൂട്രീഷന്‍ മിഷനും സംയുക്തമായി മലപ്പുറം ഐ.സി.ഡി.എസ് സെല്ലിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.…

ലോക മുലയൂട്ടൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ നിർവഹിച്ചു.പടന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലം പി. വി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കൽ ഓഫീസർ…

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും ബോധവല്‍ക്കരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ഐ സി ഡി എസ് സെല്‍ ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…

വനിതാ ശിശുവികസന വകുപ്പും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…