പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുപ്പൈനാട് പഞ്ചായത്ത്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അരപ്പറ്റ ടൗണ്‍ ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഡോ.…

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിൽ പീച്ചി വന്യജീവി ഡിവിഷൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി എച്ചിപ്പാറ ട്രൈബൽ സ്കൂളിനായി വനംവകുപ്പ് സ്പോൺസർ…

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു.  ജൂൺ അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.…

കോഴിക്കോട്: ഗ്രീൻ ക്ലീൻ കേരള ഹരിതോത്സവം-21(സപ്ത വാരാചരണം)പ്രഖ്യാപനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നിർവഹിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനം മുതൽ ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം വരെയുള്ള ഏഴ്…

കോഴിക്കോട്:  ജില്ലാ ഭരണകൂടം നടപ്പിലാക്കി വരുന്ന എഡ്യൂമിഷൻ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാലയങ്ങളിൽ ' ഗോ ഗ്രീൻ ' പദ്ധതിക്ക് തുടക്കമിടും. കുട്ടികൾക്ക് പരിസ്ഥിതി പരിപാലനം, ഹരിതവൽക്കരണം, കുടുംബകൃഷി, ജൈവവൈവിധ്യ സംരക്ഷണം…