സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനായി അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2023 ജൂൺ അഞ്ചുവരെ…
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുയോഗവും, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കലും നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന പരിപാടി പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത…
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ നാദാപുരം ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം…