കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 98 ശതമാനം പൂര്‍ത്തിയായി. പഞ്ചായത്ത് പരിധിയില്‍ ഒന്നും രണ്ടും ഘട്ട വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കായി പുല്ലാമല കുടുംബരോഗ്യ…
തിരുവനന്തപുരം : അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 12,067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ജില്ലയിൽ ഇന്ന് 1342പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1365 പേർ രോഗമുക്തി നേടി. വിദേശത്തുനിന്ന് എത്തിയ രണ്ടു പേർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 1330 പേർക്കും എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.…
തിരുവനന്തപുരം : നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍…
കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയി അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ ഓമനക്കുട്ടന്‍ എന്ന മത്സ്യത്തൊഴിലാളിക്കായി എല്ലാ സംവിധാനങ്ങളും വിനിയോഗിച്ച് തിരച്ചില്‍ തുടരുന്നതായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. കോസ്റ്റല്‍ പോലിസ് സ്റ്റേഷനില്‍ കരുനാഗപ്പള്ളി എ.…
കൂത്താട്ടുകുളം :മാം സോൽപ്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നും അതിനാവശ്യമായ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുകയാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കൂത്താട്ടുകുളത്ത് മീറ്റ് പ്രോഡക്ട്സ്…
ജില്ലയിലെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ജില്ലാ ടൗൺ പ്ലാനർ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരടങ്ങുന്ന സമിതി…
എറണാകുളം- ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക്(WIPR) ഉയര്‍ന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കിൻറെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരീക്ഷണത്തില്‍…
ഖരമാലിന്യ സംസ്കരണത്തിലെ മികവിനുള്ള നവകേരള പുരസ്കാരം ഏലൂർ നഗരസഭയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും ഏറ്റുവാങ്ങി. ഏലൂർ കുറ്റിക്കാട്ടുകര സെൻ്റ് തോമസ് പള്ളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവിൽ നിന്ന് ഏലൂർ നഗരസഭ ചെയർമാൻ…
കോളെജുകളും സ്‌കൂളുകളും തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഇന്നുചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ…