ആലപ്പുഴ: ജില്ലയില്‍ 933 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 895 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 14.58…
ആലപ്പുഴ:അന്യം നിന്നുകൊണ്ടിരിക്കുന്ന രക്തശാലി നെല്ല് മുഹമ്മയില്‍ വിളഞ്ഞു. മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള രക്തശാലി നെല്ല് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് അന്യമാകുമ്പോഴാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് സ്വദേശിയും കര്‍ഷകനുമായ ദയാല്‍മജി കൃഷി ഏറ്റെടുത്തത്. വിളവെടുപ്പ് കൃഷി മന്ത്രി…
ആലപ്പുഴ: എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള നവകേരള നിര്‍മിതിയുടെ ഉത്തമ ഉദാഹരണമാണ് ലൈഫ് മിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മിച്ച 12,067 വീടുകളുടെ താക്കോല്‍ ദാനത്തിന്‍റെ സ്സ്ഥാനതല ഉദ്ഘാടനം…
ആലപ്പുഴ: കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. രണ്ടാം ഡോസ് നിര്‍ദ്ദിഷ്ഠ സമയപരിധിക്കുള്ളില്‍ എടുക്കുവാന്‍ ശ്രദ്ധിക്കണം. കോവിഷീല്‍ഡ് വാക്സിന്‍…
സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ വഴി ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടർ 'ഛോട്ടു' വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കിഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന…
കോട്ടയം: ജില്ലയിൽ 1013 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 990 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന്് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേർ രോഗബാധിതരായി. 1145 പേർ…
എറണാകുളം: കോതമംഗലം താലൂക്കിലെ റേഷന്‍കടകള്‍ വഴി ഗുണനിലവാരമില്ലാത്ത കുത്തരി വിതരണം ചെയ്യുന്നതായി വാര്‍ത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കിടയാക്കിയ റേഷന്‍ കടയിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റേഷന്‍കടകളിലോ കാര്‍ഡ് ഉടമകള്‍ക്ക്…
എറണാകുളം : മുളമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലോക ബാംബൂ ദിനത്തോടനുബന്ധിച്ച് മുള മേഖലയുടെ പ്രചരണവും മുള ഉത്പ്പന്ന വികസനവും എന്ന വിഷയത്തില്‍ വ്യവസായ വാണിജ്യ…
തിരുവനന്തപുരം : അഭ്യസ്തവിദ്യരും തൊഴില്‍ നൈപുണ്യമുള്ളവരുമായ സ്ത്രീകളുടെ ഉന്നമനത്തിനായി തയ്യാറാക്കിയ കുടുംബശ്രീ യുവതി ആക്്സിലറി ഗ്രൂപ്പ് പദ്ധതി മാര്‍ഗനിര്‍ദ്ദേശം കുടുംബശ്രീമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീവിദ്യക്കു കൈമാറി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദന്‍…
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 19 ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഗതാഗത…