അറ്റകുറ്റപ്പണികള്‍ക്കായി അടച്ച ദേവികുളം ഗവ ഗസ്റ്റ് ഹൗസും -യാത്രിനിവാസും ഒക്ടോബറില്‍ തുറന്നുനല്‍കുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ഗസ്റ്റ് ഹൗസ് ഓക്ടോബര്‍ ഒന്നിനും യാത്രിനിവാസ് ഒക്ടോബര്‍ 24 നുമാണ് തുറക്കുന്നത്. നാലുമുറികളോട് കൂടിയ…
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും. സംസ്ഥാനത്തൊട്ടാകെ നൂറ്…
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇടുക്കി ജില്ലാ ഓഫീസ് നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഉന്നതതലയോഗം കട്ടപ്പന നഗരസഭയില്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി യോഗത്തിന് അധ്യക്ഷത…
ഇടുക്കി :ജില്ലയില്‍ 708 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.62% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 944 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 54 ആലക്കോട് 10…
എളവള്ളി ഗ്രാമപഞ്ചായത്തിൽ കൃഷി ചെയ്യുന്ന മുഴുവൻ നെൽകർഷകർക്കും നെൽവിത്ത് സൗജന്യമായി വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒമ്പത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെൽവിത്ത് ഏക്കറിന് 32 കിലോ വീതമാണ് വിതരണം…
മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ വിവിധ ജനപ്രതിനിധികൾക്കായി പൈതൃക ജലയാത്ര സംഘടിപ്പിച്ചു. മുസിരിസ് പദ്ധതിയെ തൊട്ടറിയാനായി കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടത്തിയ പരിപാടിയിൽ പൊയ്യ ഗ്രാമപഞ്ചായത്ത് പ്രതിനിധികളാണ് ബോട്ടിങ് നടത്തിയത്. പൈതൃക ജലയാത്ര കൊടുങ്ങല്ലൂർ നഗരസഭ…
സംസ്ഥാനത്ത് ആദ്യമായി എം എൽ എ ഫണ്ടിൽ നിന്ന് നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. മൂന്ന് നിലകളിലായി നിർമിക്കുന്ന പുതിയ പൊലീസ് സ്റ്റേഷൻ്റെ നിർമാണപുരോഗതി വിലയിരുത്താൻ എ സി…
സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി വായന ദിനാചരണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ഷോട്ട് വീഡിയോ മത്സര ജേതാക്കളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ജില്ലാകലക്ടര്‍ ഹരിത വി കുമാര്‍സമ്മാനദാനം നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍…
കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം…
1581 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (സെപ്തംബർ 18) 1775 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1106 പേര്‍, ഉറവിടം അറിയാതെ രോഗം…