വ്യവസായ സംരംഭകരുടെയും സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി നടക്കും.…

വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൗണ്‍സിലര്‍, ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അക്കൗണ്ടന്റ്, കൗണ്‍സിലര്‍ തസ്തികകളില്‍ ഒരു…

ജില്ലയിൽ ശനിയാഴ്ച 2626 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2589 • ഉറവിടമറിയാത്തവർ- 28 • ആരോഗ്യ…

ചിറ്റൂർ ഗവ.കോളേജിൽ 'ജീവനി' പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന്തര ബിരുദം നേടിയവർക്ക് അവസരം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി…

ഓൺ ലൈൻ പഠനത്തിനായുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന വിദ്യാകിരണം ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് തുടക്കമായി. കളമശേരി നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കുന്ന ഡിജിറ്റൽ ലൈബ്രറി പദ്ധതി മന്ത്രി പി. രാജീവ്…

ജില്ലാ വനിതാ- ശിശു വികസന വകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തനം സിവില്‍ സ്റ്റേഷന്‍ ഒന്നാം നിലയില്‍ ആരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറികളിലെ രണ്ട് സാനിറ്ററി…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, കടയ്ക്കല്‍, ഇട്ടിവ, മൈലം, ഉമ്മന്നൂര്‍, പൂയപ്പള്ളി,വെളിനല്ലൂര്‍, ചിതറ, കുമ്മിള്‍,…

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ശനിയാഴ്ച (2021 സെപ്തംബര്‍ 18) 1,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,528 പേര്‍ക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്ന്…

കോട്ടയം: ആരോഗ്യ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് 2018-19 സാമ്പത്തിക വർഷം ഏർപ്പെടുത്തിയ ആർദ്രകേരളം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാനതലത്തിൽ നഗരസഭ ഗണത്തിൽ മൂന്നാം സ്ഥാനം ലഭിച്ച വൈക്കം നഗരസഭയ്ക്ക് മൂന്നു…

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ അമൃത ഹോസ്പിറ്റലിലേക്കുള്ള 100 സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24 രാവിലെ 9 മണിമുതല്‍ അഭിമുഖം നടത്തും. ബി.എസ്.സി /ജനറല്‍ നഴ്സിംഗ് യോഗ്യതയും…