പാലക്കാട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്ക് (തമിഴ്-മലയാളം അറിയാവുന്നവര്‍) കാറ്റഗറി നമ്പര്‍ 093/ 2014, എല്‍ഡി ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) കാറ്റഗറി നമ്പര്‍ 507 /2014, എല്‍ഡി ക്ലര്‍ക്ക് (തമിഴും മലയാളം…

പാലക്കാട്‌: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ പട്ടികജാതിയിൽപ്പെട്ട വനിതകളുടെ സ്വയംസഹായ സംഘങ്ങൾ / അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകുന്നതിന് ജില്ലയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ…

പാലക്കാട്‌: ജില്ലയിൽ ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഒഴിവ് വന്നിട്ടുള്ള ഓർഫനേജ് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. 25 വയസ്സിന്…

പാലക്കാട്‌: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ വരെയും പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകളിലും…

പാലക്കാട്‌: ചിറ്റൂർ ഗവ.കോളേജിൽ കെമിസ്ട്രി, ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഓരോ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കെമിസ്ട്രി വിഭാഗക്കാർ സെപ്തംബർ 20…

പാലക്കാട്‌: തൃത്താല ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ…

പാലക്കാട്‌: കേരള ഹോം ഗാർഡ്‌സ് എറണാകുളം ജില്ലയിൽ വനിതാ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് യോഗ്യത പരിശോധനയും കായികക്ഷമതയും പരീക്ഷയും നടത്തും. ആർമി, നേവി, എയർഫോഴ്‌സ്, പാരാമിലിറ്ററി തുടങ്ങിയ സൈനീക-അർദ്ധസൈനീക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്,…

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ പാലുകാച്ചും താക്കോല്‍ദാനവും ഇന്ന് (സെപ്റ്റംബര്‍ 18) നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി വീടുകളുടെ താക്കോല്‍ ദാനത്തിന്റെ സംസ്ഥാനതല…

പത്തനംതിട്ട: ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ആരോഗ്യവകുപ്പ്, സാമൂഹിക നീതിവകുപ്പ്, വനിതാശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്ത…

കോവിഡാനന്തര കാലം സ്‌കൂളുകൾ തുറക്കുമ്പോൾ പുതിയ കുട്ടികൾക്കും നേരത്തെയുള്ള കുട്ടികൾക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു…