കാസർഗോഡ്: കീഴൂര്‍ അഴിമുഖത്തുണ്ടായ തോണിയപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഫിഷറീസ് ക്ഷേമനിധി ബോര്‍ഡ് ജൂലൈ ആറിന് രാവിലെ 10.30 ന് അടിയന്തിര ധനസഹായം നല്‍കും. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് 10000…
എറണാകുളം: മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2011ലെ സോഷ്യോ എക്കണോമിക് സെൻസസ് പ്രകാരം സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിന്നിരുന്ന കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടത്തുന്ന ഈസ് ഓഫ് ലിവിങ് സർവേക്ക് തുടക്കമായി. ഈ…
എറണാകുളം: വടവുകോട് പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്തിലെ ജലസമൃദ്ധമായ പന്നിക്കുഴിച്ചിറ ഗതകാല പ്രൗഡി വീണ്ടെടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന ചിറ ജില്ലയിലെ തന്നെ ഏറ്റവും വലിപ്പമുള്ള പൊതു കുളങ്ങളിലൊന്നാണ്. ഹരിത കേരളം പദ്ധതി…
പത്തനംതിട്ട: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ചവര്‍ക്ക് അപേക്ഷ കൂടാതെ തുക അനുവദിക്കും. പുതിയ…
വയനാട്: മാനന്തവാടി സബ്കളക്ടറായി ശ്രീലക്ഷ്മി റാം ചുമതലയേറ്റു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കള്ക്ടേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള മുമ്പാകെയാണ് ചുമതലയേറ്റത്. കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായിയിരുന്നു. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഇവര്‍ എറണാകുളം…
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടിവി സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്കൂള്‍ കിറ്റ് നല്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള 14,102…
ആലപ്പുഴ: കേരളത്തിലെ മോഡൽ സ്കൂളുകളിൽ ഒന്നായി കലവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനെ ഉയർത്തുക എന്നത് മുൻമന്ത്രിയായ ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്…
പത്തനംതിട്ട: കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണു ലക്ഷ്യമെന്ന് സംസ്ഥാന ഫിഷറീസ്, യുവജന ക്ഷേമ, സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന…
കാസര്‍ഗോഡ്: കൃഷി വകുപ്പിന്റെ 2020 വര്‍ഷത്തെ കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം. പച്ചക്കറി പദ്ധതിയില്‍ മികച്ച വിദ്യാര്‍ത്ഥി, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച അദ്ധ്യാപകന്, മികച്ച സ്ഥാപന മേധാവി, മികച്ച ക്ലസ്റ്റര്‍, മികച്ച പൊതുമേഖലാ സ്ഥാപനം,…
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി നടത്തും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്ട്രേഷന് നടത്തണം. പുതുതായി രജിസ്ട്രേഷന് നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും മറ്റു…