മഴനിഴല്‍ പ്രദേശങ്ങളിലെയും ശുദ്ധജലലഭ്യത കുറവായ ഇടങ്ങളിലെയും പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാന്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍…

ശിവഗിരി തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ അവലോകന യോഗം ശിവഗിരി മഠത്തില്‍ ചേര്‍ന്നു. തീര്‍ഥാടനത്തിനുവേണ്ടുന്ന ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഉദേ്യാഗസ്ഥര്‍ അറിയിച്ചു.…

* ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു ഊര്‍ജസംരക്ഷണത്തിന് എല്ലാ നൂതന മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ ശ്രീകാര്യം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ വിതരണം ചെയ്തു…

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി.…

കാക്കനാട്: ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി നടപ്പാക്കുന്ന നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിന് തൃക്കാക്കര, കളമശേരി, ഏലൂര്‍, തൃപ്പൂണിത്തുറ നഗരസഭകളിലേക്ക് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ 12 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍…

കാക്കനാട്: മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പട്ടയവിതരണ മേള എറണാകുളം ടൗണ്‍ ഹാളില്‍ ഡിസംബര്‍ 18 ന്…

കേരള വനിതാ കമ്മീഷന്‍ അദാലത്ത് ഡിസംബര്‍ 20ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഡിസംബര്‍ 29ന് ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10.30ന് നടക്കും.

ക്രിസ്തുമസ്-ശബരിമല മണ്ഡലകാല സീസണ്‍ പരിഗണിച്ച് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും അഞ്ച് കിലോ ആട്ട 15 രൂപ നിരക്കില്‍ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഹോമിയോപ്പതി വകുപ്പിന്റെ വനിതാ ആരോഗ്യ സംരക്ഷണ പദ്ധതിയായ സീതാലയത്തിന്റെ പത്തനംതി' ജില്ലാ യൂണിറ്റ് വിദ്യാര്‍ഥിനികള്‍ക്കായി പന്തളം എന്‍.എസ്.എസ് കോളജില്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍ നേരിടു പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കുതിന് സ്ത്രീകളെ പ്രാപ്തരാക്കുതിനായി നടത്തിയ…

ഭിന്നശേഷിയുള്ളവരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉണര്‍വ് 2017 ബഡ്‌സ് കലാമേളയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും കുടുംബശ്രീ…