ശബരിമല: നെയ്യഭിഷേക പ്രിയനായ സ്വാമി അയ്യപ്പന് നാളികേര പ്രിയനെന്നും വിശേഷണമുണ്ട്. കേരളത്തെ കേരളമാക്കിയ നാളികേരമാണ് അയ്യപ്പന്റെ ഇഷ്ട നേദ്യം. അതുകൊണ്ടാണ് അയ്യപ്പന്മാര്‍ പമ്പയിലും പതിനെട്ടാംപടിയ്ക്ക് അരികിലും നാളികേരം ഉടയ്ക്കുന്നതും അഭിഷേകത്തിനുള്ള നെയ്യ് തേങ്ങയില്‍ നിറച്ചുകൊണ്ട്…

ശബരിമല: സന്നിധാനത്ത് പാണ്ടിത്താവളങ്ങളിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവന്നിരുന്ന ആലപ്പുഴ അയ്യപ്പൻചേരി സൗമാഭവനിൽ ഭാസ്‌ക്കരൻ മകൻ സുധാകരൻ(55)ആണ് സന്നിധാനം പോലീസ് സബ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ…

ശബരിമല: ശബരിമല തീർഥാടകരുടെ ബാഗും മറ്റും മോഷ്ടിക്കാനെത്തിയ വൻസംഘം പമ്പയിൽ പോലീസിന്റെ പിടിയിലായി. തമിഴ്നാട്ടിൽ നിന്നുള്ള തിരുട്ട്സംഘാംഗങ്ങളാണ് പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. തേനി കമ്പം ചെല്ലാണ്ടിയമ്മാൾ തെരുവിൽ ഡോർ നമ്പർ 22 സിയിൽ…

ആധുനിക ചികിത്സാരീതിയായാലും ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികളായാലും ആശുപത്രികള്‍ രോഗീ സൗഹൃദപരമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.  പട്ടം താണുപിളള സ്മാരക ഹോമിയോപ്പതി ആശുപത്രിയില്‍  സാന്ത്വന പരിചരണ വിഭാഗത്തിന്റെയും ജനനി കുടുംബ…

* ദേവസ്വം റിക്രൂട്ട്‌മെൻറിന് 'ദേവജാലിക' സോഫ്ട്‌വെയർ ഉദ്ഘാടനം ചെയ്തു യോഗ്യതയുടെ അടിസ്ഥാനത്തിൽ സുതാര്യമായ നിയമനങ്ങൾ ഉറപ്പാക്കാൻ ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡിന്റെ പുതിയ സോഫ്ട്‌വെയർ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡിന്റെ…

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ എട്ടിന് വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരും.

യു.എസ് കോൺസൽ ജനറൽ (ചെന്നൈ) റോബർട്‌സ് ജി. ബർഗസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐടി നിക്ഷേപം, വിദ്യാഭ്യാസ രംഗത്തെ സഹകരണം, അടിസ്ഥാന സൗകര്യവികസന മേഖലയിലെ നിക്ഷേപം, ഖരമാലിന്യ സംസ്‌കരണത്തിനുളള സാങ്കേതിക വിദ്യ,…

22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിക്കൊണ്ടാണ് ചലച്ചിത്രോത്സവം നടത്തുകയെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുരന്തത്തില്‍…

22-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി വിവിധ തിയേറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത് 8848 സീറ്റുകള്‍. ചലച്ചിത്രാസ്വാദനത്തിന്റെ പുത്തനനുഭവങ്ങള്‍ സമ്മാനിക്കാന്‍ തീര്‍ത്തും ഡിജിറ്റലൈസ് ചെയ്ത സ്‌ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓപ്പണ്‍ തിയേറ്ററായ നിശാഗന്ധിയാണ് കൂടുതല്‍ സീറ്റുകളുള്ള പ്രദര്‍ശന വേദി. 2500 സീറ്റുകളാണ്…

* ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു ഡോ. ബി.ആര്‍. അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ സാമൂഹിക, സാമ്പത്തിക രംഗത്ത് അധസ്ഥിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഇന്ന് കാണുന്ന തലയെടുപ്പ് പോലും ലഭിക്കില്ലായിരുന്നെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി…